• Logo

Allied Publications

Middle East & Gulf
മാ​ർ തി​യ​ഡോ​ഷ്യ​സി​നു യു​എ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ദു​ബാ​യ്: ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു​എ​ഇ​യി​ലെ​ത്തി​യ മ​ല​ങ്ക​ര കാ​ത്തോ​ലി​ക്കാ സ​ഭാ മൂ​വാ​റ്റു​പു​ഴ രൂ​പ​ത അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് പി​താ​വി​നെ മാ​ത്യൂ​സ് ആ​ലു​മ്മൂ​ട്ടി​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ബു​ദാ​ബി എ​യ​ർ​പോ​ർ​ട്ടി​ൽ യു​എ​ഇ മ​ല​ങ്ക​ര കൗ​ണ്‍​സി​ലി​ന്‍റെ​യും അ​ബു​ദാ​ബി, മു​സ​ഫ, ദു​ബാ​യ് ക​മ്യു​ണി​റ്റി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

യു​എ​ഇ മ​ല​ങ്ക​ര കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജു ബേ​ബി, അ​ബു​ദാ​ബി ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ എ​ബ്ര​ഹാം, മു​സ​ഫ ക​മ്യു​ണി​റ്റി പ്ര​സി​ഡ​ന്‍റ് മ​നു. കെ , ​ദു​ബാ​യ് ക​മ്യു​ണി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ര​ൻ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. യു​എ​ഇ മ​ല​ങ്ക​ര കൗ​ണ്‍​സി​ൽ ട്ര​ഷ​റ​ർ അ​ല​ക്സ് കെ ​ബേ​ബി തു​ട​ങ്ങി നി​ര​വ​ധി ക​മ്യു​ണി​റ്റി നേ​താ​ക്ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ഭി​വ​ന്ദ്യ പി​താ​വി​ന് യു​എ​ഇ മ​ല​ങ്ക​ര മ​ക്ക​ളു​ടെ നാ​മ​ത്തി​ൽ യു​എ​ഇ യി​ലേ​ക്ക് സ്വാ​ഗ​തം.

അ​ഭി​വ​ന്ദ്യ പി​താ​വി​ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ യു​എ​ഇ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ.​ഡോ. റെ​ജി മ​ന​ക്ക​ലെ​ത്ത്, റ​വ. ഫാ. ​മാ​ത്യൂ​സ് ആ​ലു​മ്മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബു​ദാ​ബി, അ​ലൈ​ൻ, മു​സ​ഫ, ദു​ബാ​യ്, ഫു​ജൈ​റ, ജ​ബ​ൽ അ​ലി, റാ​സ​ൽ ഖൈ​മ, ഷാ​ർ​ജ എ​ന്നീ ക​മ്മ്യു​ണി​റ്റി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. അ​നു​ഗ്ര​ഹീ​ത സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഫെ​ബ്രു​വ​രി 20ന് ​പി​താ​വ് നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.