• Logo

Allied Publications

Middle East & Gulf
മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​മ്മോ​റി​യ​ൽ ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യ്ക്കു വേ​ണ്ടി ന​ട​ത്തി​യ 11ആ​മ​ത് ഇ​ന്‍റ​ർ​പ്രെ​യ​ർ ഗ്രൂ​പ്പ് ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ സെ​ന്‍റ് ജോ​ണ്‍​സ് പ്രാ​ർ​ഥ​നാ​യോ​ഗം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സി​റ്റി സെ​ന്‍റ് പീ​റ്റേ​ർ​സ്, അ​ബ്ബാ​സി​യ സെ​ന്‍റ് തോ​മ​സ് എ​ന്നീ പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

അ​ബാ​സി​യ സെ​ന്‍റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ട​വ​ക​യി​ലെ 10ഓ​ളം പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ക്വി​സ് മാ​സ്റ്റ​ർ ഷി​ബു പി. ​അ​ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​മ​ത്സ​രം നി​യ​ന്ത്രി​ച്ചു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

പ്രാ​രം​ഭ​പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി കൊ​ൽ​ക്ക​ത്താ ഭ​ദ്ര​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ സ്വാ​ഗ​ത​വും പ്രാ​ർ​ഥ​നാ​യോ​ഗ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു ചാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​ങ്ക​ര സ​ഭ​യു​ടെ ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി​രു​ന്ന കാ​ലം​ചെ​യ്ത ഡോ. ​സ്തേ​ഫാ​നോ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ, ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​ശു​ദ്ധ വേ​ദ​പു​സ്ത​ക പ​രി​ജ്ഞാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന മ​ത്സ​ര​ത്തി​ന് ഇ​ട​വ​ക ആ​ക്ടിം​ഗ് ട്ര​സ്റ്റി ടോ​ണി ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഐ​സ​ക് വ​ർ​ഗീ​സ്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, പ്രാ​ർ​ഥ​നാ​യോ​ഗ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.