• Logo

Allied Publications

Middle East & Gulf
ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി​ന് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ടി ബ​ദ​റു​ദ്ധീ​ൻ പു​ളി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), കെ.​പി ആ​ഷി​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി.​വി സു​ഹൈ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി പി.​സി ബി​യാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ (ഓ​ർ​ഗ​നൈ​സിം​ഗ്), എം. ​നി​ഹാ​ദ് ബാ​വു (ദ​അ​വ), വി. ​റ​മീ​സ് (ക്യു ​എ​ൽ എ​സ് , വെ​ളി​ച്ചം), പി.​സി ജ​മാ​ലു​ദ്ധീ​ൻ (വി​ദ്യാ​ഭ്യാ​സം), താ​ജു​ദ്ധീ​ൻ ന​ന്തി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​റ് ഉം​റ), മെ​ഹ്ബൂ​ബ് അ​സ്ലം.​കെ.​കെ, മു​ഹ​മ്മ​ദ് ആ​മി​ർ.​യൂ.​പി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ നാ​സ​ർ മു​ട്ടി​ൽ, സ​അ്ദ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്