• Logo

Allied Publications

Middle East & Gulf
ഐസിഎഫ് മിഅറാജ് പ്രഭാഷണം വെള്ളിയാഴ്ച; പേരോട് മുഖ്യാതിഥി
Share
കുവൈറ്റ് സിറ്റി: ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മറ്റി നടത്തുന്ന മിഅറാജ് സന്ദേശ പ്രഭാഷണം ഫെബ്രവരി 10 വെള്ളി വൈകീട്ട് 6ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തപ്പെടുന്നു. സമസ്ത കേരള ജംഈയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മിഅറാജ് സന്ദേശ പ്രഭാഷണം നടത്തും.

ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സയ്യിദ് ഹബീബ് അൽ ബുഖാരി തങ്ങൾ, സയ്യിദ് സൈദലവി സഖാഫി തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. തുർക്കിയിലേയും, സിറിയയിലേയും ഭൂകന്പത്തിൽ മരണപ്പെട്ടവർക്കും, ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി ചടങ്ങിൽ പ്രത്യേക പ്രാർഥന നടത്തും.

കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​യാ​ത്ര​യ​യപ്പു ന​​ൽ​കി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ
പു​ക​വ​ലി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് പ്രാ​ധാ​ന്യ​മേ​റു​ന്നു.
ദോ​ഹ: ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മൊ​ക്കെ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്
ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി "കു​വൈ​റ്റി​ൽ ബി​സി​ന​സ് ചെ​യ്യാം' എ​ന്ന വി​ഷ‌​യ​ത്തി​ൽ ഹൈ​ബ്രി​ഡ് ഫോ​ർ​മാ​റ്റി​ൽ കു​
മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ; തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി മ​ദ്റ​സ​ക​ൾ.
ദോ​ഹ: കേ​ര​ള മ​ദ്‌​റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് (കെ​എം​ഇ​ബി) ന​ട​ത്തി​യ ഏ​ഴാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ല്‍ ഖ​ത്ത​റി​ലെ അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‌​ലാ​മി
ഷാ​ര്‍​ജ കെ​എം​സി​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ഷാ​ര്‍​ജ: ഷാ​ര്‍​ജ കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.