• Logo

Allied Publications

Europe
യൂ​റോ​പ്പി​ൽ ക്രൈ​സ്ത​വ ശാ​ക്തീ​ക​ര​ണ​ത്തി​ന് പു​ത്ത​നു​ണ​ർ​വ്; അ​ഭി​ഷേ​കാ​ഗ്നി ടീം ​റി​ട്രീ​റ്റ് വെ​യി​ൽ​സി​ൽ സ​മാ​പി​ച്ചു
Share
വെ​യി​ൽ​സ്: യു​കെ​യി​ലും യൂ​റോ​പ്പി​ലും ക്രൈ​സ്ത​വ ശാ​ക്തീ​ക​ര​ണ​ത്തി​ന് പു​ത്ത​നു​ണ​ർ​വേ​കി മൂ​ന്ന് ദി​വ​സ​ത്തെ അ​ഭി​ഷേ​കാ​ഗ്നി ടീം ​റി​ട്രീ​റ്റ് വെ​യി​ൽ​സി​ൽ സ​മാ​പി​ച്ചു.

സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ക​ട​മ​യും ഉ​ദ്ബോ​ധി​പ്പി​ച്ചു​കൊ​ണ്ട് റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​യി​ച്ചു. യു​കെ​യി​ൽ സെ​ഹി​യോ​ൻ, അ​ഭി​ഷേ​കാ​ഗ്നി ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് താ​ൻ ക​ണ്ടെ​ത്തി വ​ള​ർ​ത്തി​യ ശു​ശ്രൂ​ഷ​ക​ർ​ക്ക് ആ​ത്മീ​യ ഉ​ണ​ർ​വേ​കി ഫാ. ​സോ​ജി ഓ​ലി​ക്ക​ലും എ​ത്തി​ച്ചേ​ർ​ന്നു.

അ​ഭി​ഷേ​കാ​ഗ്നി യു​കെ യു​ടെ ആ​ത്മീ​യ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, ആ​നി​മേ​റ്റ​ർ സി. ​ഡോ.​മീ​ന ഇ​ല​വ​നാ​ൽ, ഡീ​ക്ക​ൻ ജോ​സ​ഫ് ഫി​ലി​പ്പ്, അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ മു​ഴു​വ​ൻ സ​മ​യ ശു​ശ്രൂ​ഷ​ക​രാ​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് കു​ര്യാ​ക്കോ​സ്, അ​സി. കോ ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ജു വ​ർ​ഗീ​സ്, സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ്, നോ​ബി​ൾ ജോ​ർ​ജ്, സ​ണ്ണി ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ്, ഷാ​ജി ജോ​ർ​ജ്, അ​നി ജോ​ണ്‍, സാ​റാ​മ്മ മാ​ത്യു, സോ​ജി ബി​ജോ, മി​ലി തോ​മ​സ്, സി​ൽ​ബി സാ​ബു, റി​നി ജി​ത്തു തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.