• Logo

Allied Publications

Americas
മാ​ഗ് 2023 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 12 ന്
Share
ഹൂ​സ്റ്റ​ണ്‍ : ഹൂ​സ്റ്റ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും മാ​തൃ സം​ഘ​ട​ന​യാ​യ മാ​ഗ് പു​തി​യ ഉ​യ​ര​ങ്ങ​ൾ താ​ണ്ടു​ന്പോ​ൾ അ​ത് പ്ര​വാ​സി​ക​ളാ​യ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​രു നേ​ട്ട​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഒ​രു പ്ര​വാ​സി സം​ഘ​ട​ന​യാ​ണ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ അ​ഥ​വാ മാ​ഗ്.

മാ​ഗ് അ​തി​ന്‍റെ മു​പ്പ​ത്തി​യേ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വ​യ്ക്കു​ന്പോ​ൾ പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​വും ന​ട​നു​മാ​യ ത​ന്പി ആ​ന്‍റ​ണി​യും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​ൻ മ​ല​യാ​ളം പ്ര​ഫ​സ​ർ ദ​ർ​ശ​ന മ​നാ​യ​ത്തും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്നു. 2023 വ​ർ​ഷ​ത്തെ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 12 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ വ​ച്ച് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ജോ​ജി ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 2023ലെ ​ക​മ്മി​റ്റി​യി​ൽ സ​ക്ക​റി​യ തോ​മ​സ് (ഡോ. ​ഷൈ​ജു) വൈ​സ് പ്ര​സി​ഡ​ന്‍റ്, മെ​വി​ൻ ജോ​ണ്‍ എ​ബ്ര​ഹാം സെ​ക്ര​ട്ട​റി, സു​ബി​ൻ കു​മാ​ര​ൻ ജോ​യി​ൻ സെ​ക്ര​ട്ട​റി, ജോ​ർ​ജ് വ​ർ​ഗീ​സ് (ജോ​മോ​ൻ) ട്ര​സ്റ്റി, ജോ​ർ​ജ് ജോ​സ​ഫ് ജോ​യി​ൻ ട്ര​ഷ​റ​ർ, ആ​ൻ​റ​ണി ചെ​റു പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ, ബി​ജു ചാ​ല​ക്ക​ൽ സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ, സു​നി​ൽ എ​ബ്ര​ഹാം മെ​ന്പ​ർ​ഷി​പ്പ് കോ​ഡി​നേ​റ്റ​ർ, മാ​ത്യു തോ​ട്ടം സീ​നി​യ​ർ സി​റ്റി​സ​ണ്‍ കോ​ഡി​നേ​റ്റ​ർ, ബാ​ബു തോ​മ​സ് ഐ​ടി & ഡി​ജി​റ്റ​ൽ മീ​ഡി​യ കോ​ഡി​നേ​റ്റ​ർ, അ​ജു ജോ​ണ്‍ പി ​ആ​ർ ഓ & ​ചാ​രി​റ്റി കോ​ഡി​നേ​റ്റ​ർ, പൊ​ടി​യ​മ്മ പി​ള്ള & വ​ർ​ഷ മാ​ർ​റ്റി​ൻ വു​മ​ണ്‍​സ് ഫോ​റം, മെ​ർ​ലി​ൻ സാ​ജ​ൻ യൂ​ത്ത് കോ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ 2023ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു.

ആ​സ്വാ​ദ്യ​ക​ര​വും ന​യ​ന മ​നോ​ഹ​ര​വു​മാ​യ ഒ​രു​പ​റ്റം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ കൊ​ണ്ടാ​ടു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ 2023ൽ ​ആ​രം​ഭി​ക്കു​ന്ന മ​ല​യാ​ളം ക്ലാ​സി​ന്‍റെ​യും, പു​തു​താ​യി ഡെ​വ​ല​പ്പ് ചെ​യ്ത അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ വെ​ബ്സൈ​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. മ​ല​യാ​ള​ത്തെ​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​നേ​യും സ്നേ​ഹി​ക്കു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സാ​ദ​രം ഈ ​ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു കൊ​ള്ളു​ന്നു.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)