• Logo

Allied Publications

Europe
ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ക്ക​ള​രി​യു​മാ​യി യു​ക്മ യൂ​ത്ത്
Share
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ക്ക​ള​രി​യു​മാ​യി യു​ക്മ യൂ​ത്ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തു വ​ഴി ഭാ​വി ത​ല​മു​റ​യെ പ്ര​ഗ​ത്ഭ​രും മി​ക​ച്ച ജോ​ലി മേ​ഖ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് യു​ക്മ യൂ​ത്ത് ഈ ​പ​രി​പാ​ടി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

യു​ക്മ യൂ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ബ​ന്ധി​ച്ച ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ആ​ദ്യ എ​പ്പി​സോ​സ് മെ​ഡി​ക്ക​ൽ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന ക്ലാ​സ് ആ​യി​രി​ക്കും. ഫെ​ബ്രു​വ​രി 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടി​ന് സൂ​മി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​ക്കു​റി​ച്ചും യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​ന​ക്ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ർ​ഡി​ഫ് യൂ​ണി​വേ​ഴ്സി​റ്റി അ​ഞ്ചാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി അ​പ​ർ​ണ ബി​ജു, നോ​ട്ടിം​ഗ്ഹാം യൂ​ണി​വേ​ഴ്സി​റ്റി മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ല​ക്ഷ്മി സു​രേ​ഷ് എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. മെ​ഡി​ക്ക​ൽ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ ഡോ. ​ജ്യോ​തി​ഷ് ഗോ​വി​ന്ദ​ൻ (ക​ണ്‍​സ​ൽ​ട്ട​ന്‍റ്), ഡോ. ​ബീ​ന അ​ബ്ദു​ൾ (ക​ണ്‍​സ​ൽ​ട്ട​ന്‍റ്), ഡോ.​മാ​യാ ബി​ജു (ക​ണ്‍​സ​ൽ​ട്ട​ന്‍റ് ) തു​ട​ങ്ങി​യ​വ​ർ വി​ദ​ഗ്ദോ​പ​ദേ​ശം ന​ൽ​കു​ന്ന​താ​ണ്. യു​ക്മ പ്ര​സി​ഡ​ൻ​റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
 
കോ​വി​ഡി​ന് മു​ൻ​പാ​യി വി​വി​ധ റീ​ജ​ണു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് ഓ​ണ്‍​ലൈ​നാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​ശീ​ല​ന​ക്ക​ള​രി​ക​ൾ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മെ​ഡി​സി​ൻ, ഡെ​ന്‍റി​സ്ട്രി, അ​ക്കൗ​ണ്ട​ൻ​സി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ബി​സി​നെ​സ്‌​സ് മാ​നേ​ജ്മെ​ന്‍റ്, സി​വി​ൽ സ​ർ​വീ​സ​സ്, ലാ ​സ്കൂ​ൾ, ന​ഴ്സിം​ഗ്, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, എ​ഞ്ചി​നീ​യ​റിം​ഗ്, ഫാ​ർ​മ​സി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ണി​ത പ്ര​ജ്ഞ​രാ​യ വ്യ​ക്തി​ക​ളാ​കും ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ക്ക​ള​രി​ക​ൾ ന​യി​ക്കു​ക. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളും അ​താ​ത് വി​ഷ​യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കും.

ഓ​രോ സീ​രീ​സി​ലും ഓ​രോ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​കും ക്ലാ​സു​ക​ൾ ന​ൽ​കു​ക. യു​കെ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ക്ക​ള​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സു​ക​ൾ ന​യി​ക്കു​വാ​നും ഉ​പ​ദേ​ശം ന​ൽ​കു​വാ​നും താ​ല്പ​ര്യ​മു​ള്ള വി​ദ​ഗ്ദ​രും സീ​നി​യ​ർ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ത്ഥി​ക​ളും യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.