• Logo

Allied Publications

Europe
ഫ​സ്റ്റ് കാ​ൾ യൂ​റോ​പ്യ​ൻ ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​കു​ന്നു
Share
ല​ണ്ട​ൻ: നി​ര​വ​ധി മ​ല​യാ​ളി താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഫ​സ്റ്റ് കാ​ൾ യൂ​റോ​പ്യ​ൻ ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​കു​ന്നു.

ഇ​ന്ത്യ​യ​ക്ക് വേ​ണ്ടി ക​ബ​ഡി മ​ത്സ​ര​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച മ​ല​യാ​ളി താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട നോ​ട്ടിം​ഹാം റോ​യ​ൽ ക​ബ​ഡി ക്ല​ബും ഇ​ത്ത​വ​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്. ടീ​മി​ലേ​യ്ക്ക് പു​തി​യ താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള​ള സെ​ല​ക്ഷ​ൻ ട്രെ​യ​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ + 447443096594 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നു മ​ല​യാ​ളി താ​ര​ങ്ങ​ൾ യൂ​റോ​പ്യ​ൻ ക​ബ​ഡി ലീ​ഗി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. ഫ​സ്റ്റ് കാ​ൾ ആ​ണ് മ​ത്സ​രം സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. വേ​ൾ​ഡ് ക​ബ​ഡി അ​സോ​സി​യേ​ഷ​ന്‍റെ​യും ഇം​ഗ്ല​ണ്ട് ക​ബ​ഡി അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ശോ​ക് ദാ​സ് ആ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​യ്ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ലെ വോ​ൾ​വ​ർ​ഹ​മ്പ്റ്റോ​ൺ, ബ​ർ​മിം​ഗ്ഹാം, മാ​ഞ്ച​സ്റ്റ​ർ, സ്കോ​ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. എ​ട്ട് പു​രു​ഷ ടീ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ലീ​ഗ്.

ലോ​ക ക​ബ​ഡി​യി​ൽ റെ​ക്കോ​ർ​ഡു​ക​ൾ മാ​ത്രം എ​ഴു​തി ചേ​ർ​ത്ത ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ൾ​ക്ക് ലീ​ഗി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​റു​ണ്ട്.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​