Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
തുർക്കിയിലും സിറിയയിലും ഭൂകന്പം; മരണം 3,400 കടന്നു
Back To NRI Home
Forward This News
Click here for detailed news of all items
അങ്കാറ: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കൂടുതലാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.
റിക്ടർ സ്കെയിലിൽ 7.8 തീവ്രതവരെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കു കിഴക്കൻ തുർക്കിസിറിയൻ അതിർത്തി മേഖലയിൽ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ലബനൻ, സൈപ്രസ്, ഈജിപ്ത് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.നഗരങ്ങളിൽ ഉൾപ്പെടെ പ്രകന്പനങ്ങളും അനുഭവപ്പെട്ടു.
പ്രാദേശിക സമയം പുലർച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗസിയെൻറപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകന്പത്തെ തുടർന്ന് തുർക്കി അതീവ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തകരെ ഉടനടി നിയോഗിച്ചതായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോഗാൻ അറിയിച്ചു. അന്താരാഷ്ട്ര സഹായവും അഭ്യർഥിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് മരണസംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
10 പ്രവിശ്യകളിലായി ആയിരത്തിലധികം പേർ മരിച്ചതായും രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റതായും തുർക്കി വൈസ് പ്രസിഡന്റ് ഫുവട്ട് ഒക്ടേ പറഞ്ഞു.1700 ഓളം കെട്ടിട സമുച്ചയങ്ങൾ തകർന്നു വീണു.
എന്നാൽ ഭൂകന്പത്തിൽ 237 പേർ കൊല്ലപ്പെടുകയും 639 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, സിറിയൻ ആരോഗ്യമന്ത്രിയുടെ സഹായി അഹമ്മദ് ദാമിരിയെ സിറിയൻ സ്റേററ്റ് ടെലിവിഷനിൽ പറഞ്ഞു.
സിറിയയുടെ അതിർത്തിക്കടുത്തുള്ള പ്രധാന വ്യാവസായിക കേന്ദ്രമായ ഗാസിയാൻടെപ് നഗരത്തിന് സമീപം 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു.
ആയിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ ഭൂചലനം. 7.5 തീവ്രത അനുഭവപ്പെട്ടു.ദശലക്ഷം ജനസംഖ്യയുള്ള തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനവുമായി ഇതിനു ബന്ധമില്ലെന്നും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്നും തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. തെക്കു കിഴക്കൻ തുർക്കി സിറിയൻ അതിർത്തി മേഖലയിൽ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ആദ്യം ഭൂചലനമുണ്ടായത്.
കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ലബനൻ, സൈപ്രസ്, ഈജിപ്ത് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നഗരങ്ങളിൽ ഉൾപ്പെടെ പ്രകന്പനങ്ങളും അനുഭവപ്പെട്ടു.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തകരെ ഉടനടി നിയോഗിച്ചതായി തുർക്കി പ്രസിഡൻറ് എർദോഗാൻ അറിയിച്ചു. രാജ്യാന്തര സഹായവും അഭ്യർഥിച്ചിട്ടുണ്ട്. തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 ആയി ഉയർന്നു. തുർക്കിയിൽ മാത്രം ആയിരത്തിൽപരം പേർ മരിച്ചതായും അയ്യായിരത്തിനുമുകളിൽ പേർക്ക് പരുക്കേ
ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.
എംഎംഎ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് 25ന്
നാറ്റോ സേനയ്ക്ക് പിന്തുണ; തുർക്കി സൈന്യം കൊസാവോയിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ത്രിദിന ധ്യാനം 13 മുതൽ
ട്രെയിന്‍ അപകടം: തന്റെ ചിന്തയും പ്രാർഥനയും ഇന്ത്യക്ക് ഒപ്പമെന്ന് ഋഷി സുനാക്
ട്രെയിൻ അപകടം: മാർപാപ്പ ദുഃഖം രേഖപ്പെടുത്തി
ഗ്രേറ്റ് ബ്രിട്ടൻ രൂപത വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 15ന്
ഹിറ്റ്ലറിന് കാമുകി സമ്മാനിച്ച പെന്‍സിൽ ലേലത്തിന്
യൂറോപ്യന്‍ പൊളിറ്റിക്കല്‍ ഉച്ചകോടി മോള്‍ഡോവയില്‍ തുടങ്ങി
ജര്‍മനിയിലെ നാല് റഷ്യന്‍ കോണ്‍സുലേറ്റുകള്‍ വിദേശകാര്യമന്ത്രാലയം അടപ്പിച്ചു
ചാറ്റ് ബോട്ട് തയാറാക്കിയ പ്രസംഗം വായിച്ച് ഡാനിഷ് പ്രധാനമന്ത്രി
പൊടി രൂപത്തില്‍ ബിയര്‍ നിർമിച്ച് ജർമന്‍ കമ്പനി
കാന്റര്‍ബറി റീജണൽ ബൈബിൾ കൺവെൻഷൻ 24ന്
അനാമിക കെന്റ് യുകെയുടെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു
"ഷെർലക്ക് ഹോംസിന്റെ' വീട്ടിൽ മുൻ പാചകക്കാരൻ അതിക്രമിച്ചുകയറി
മോസ്കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ
പ്രതിഭയുടെ വേർപാട് തീരാനഷ്ടം: കൈരളി യുകെ
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന് സമാപനം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ തൈല കൂദാശ പരികർമ്മം ചെയ്തു
ഉതുപ്പ് പീറ്റര്‍ കോയിക്കര ഡ്യൂസല്‍ഡോര്‍ഫില്‍ അന്തരിച്ചു
സൗരോര്‍ജ നിക്ഷേപം ഓയില്‍ നിക്ഷേപത്തെ മറികടക്കും: ഐഇഎ
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ടൂറിസം ഫോറം ഉദ്ഘാടനവും കലാസാംസ്കാരികവേദിയും ഗംഭീരമായി
ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സിന്റെ യാത്രയ്ക്കിടയില്‍ ഗുരുതര സുരക്ഷാ വീഴ്ച
യുവ നഴ്സസ് കൂട്ടായ്മ ജൂൺ മൂന്നിന് ബർമിംഗ്ഹാമിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ ബൈബിൾ ക്വിസ് ഫൈനൽ റൗണ്ട് മത്സരാർഥികളെ പ്രഖ്യാപിച്ചു
മലയാളി ടീം ബ്രിട്ടീഷ് കബഡി ലീഗ് സെമിയിൽ
ഔദ്യോഗിക സന്ദർശനത്തിനെത്തിയ മലയാളി ലണ്ടനിൽ അന്തരിച്ചു
ജിഐസിസി ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ജര്‍മനി സാമ്പത്തിക മാന്ദ്യത്തിലേക്ക്
സമീക്ഷ യുകെയുടെ പ്രതിനിധി സമ്മേളനം പീറ്റർബോറോയിൽ നടന്നു
കൊളോണ്‍ കേരള സമാജം നോർത്ത് റൈൻ വെസ്റ്റ്ഫാലിയ നിയമസഭ സന്ദര്‍ശിച്ചു
മലയാളി വിദ്യാര്‍ഥി യുകെയില്‍ മരിച്ച നിലയില്‍
ഹിറ്റ്ലറുടെ ജന്മവീട് മനുഷ്യാവകാശ പഠനകേന്ദ്രമാക്കാൻ ഓസ്ട്രിയ
ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ കടുത്ത നിയന്ത്രണങ്ങൾ; ജനുവരി മുതൽ പിഎച്ച്ഡി കോഴ്സുകൾക്ക് മാത്രം ആശ്രിത വിസ
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഹ്രസ്വദൂര വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി
ഹൈഡല്‍ബെര്‍ഗ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതു നേതൃത്വം
ഏഴാമത് വാൽസിംഗ്ഹാം തീര്‍ഥാടനം ജൂലൈ 15ന്; ഗ്രേറ്റ് ബ്രിട്ടന് രൂപത തീർഥാടന സർക്കുലർ പുറത്തിറക്കി
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ കുട്ടികൾക്കായുള്ള ധ്യാനം ജൂൺ 17ന് മാഞ്ചസ്റ്ററിൽ
എയ്ൽസ്ഫോർഡ് തീർഥാടനത്തിനു മുന്നോടിയായി ഓൺലൈൻ മരിയൻ കൺവൻഷൻ
മെറ്റയ്ക്ക് യൂറോപ്യൻ യൂണിയൻ കോടതി 1.2 ബില്യണ്‍ യൂറോ റിക്കാര്‍ഡ് പിഴ ചുമത്തി
യുകെയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ആശ്രതരെ കൊണ്ടുവരാൻ നിയന്ത്രണം
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍
പാത്രിയര്‍ക്കീസ് ബാവ യുകെ ഭദ്രാസനത്തില്‍ സന്ദര്‍ശനം നടത്തി
പരിസ്ഥിതി സംഘടന ഗ്രീന്‍പീസിനെ നിരോധിച്ച് റഷ്യ
സ്വിറ്റ്സർലൻഡിൽ വിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം വര്‍ണാഭമായി
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിള്‍ 38 മില്യണ്‍ ഡോളറിന് വിറ്റു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ടൂറിസം ഫോറമിന്റെ ഉദ്ഘാടനം 26ന്
ദേശീയ സമ്മേളനത്തിനൊരുങ്ങി സമീക്ഷ യുകെ; എം.വി.ഗോവിന്ദനും ആഷിഖ് അബുവും എത്തി
സ്വരരാഗ ഗാന സന്ധ്യക്കൊരുങ്ങി യുകെ മലയാളികൾ
ലൂക്കാ ഡാൻസ് ക്ലാസിന് തുടക്കം
യുക്മ റീജിയണൽ കായിക മേളകൾക്ക് ശനിയാഴ്ച തുടക്കം
ഇറ്റലിയിൽ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 13 ആയി
യുകെ മലങ്കര കാത്തലിക് കൺവെൻഷൻ; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
വധശിക്ഷ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്മ്മപ്പെരുനാള്
അയർലൻഡ് സീറോ മലബാർ സഭയുടെ നോക്ക് തീർഥാടനം അവിസ്മരണീയമായി
സിപിഎംഎയുടെ ഓണാഘോഷം ഓഗസ്റ്റ് 19ന്
കാന്‍ ഫിലിം മേള ആരംഭിച്ചു
ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനം
113 മില്യൺ യൂറോയുടെ ആഭരണങ്ങൾ മോഷ്ടിച്ച റെമ്മോ കുടുംബത്തിന് ശിക്ഷ വിധിച്ച് കോടതി
ജര്‍മനിയില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം തടവ്
യാത്രികരെ ഞെട്ടിച്ച് ഓസ്ട്രിയൻ ട്രെയിനിൽ ഹിറ്റ്ലറുടെ പ്രസംഗം!
കർണാടകയിലെ കോൺഗ്രസ് ജയം ആഘോഷമാക്കി യുകെ ഐഒസി
ഇംഗ്ലണ്ടിലെ "പുതുപ്പള്ളി പള്ളി' പെരുന്നാൾ 19,20 തീയതികളിൽ
തുര്‍ക്കി തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് 28ന്
ചാര്‍ലിമെയ്ന്‍ പുരസ്കാരം ഏറ്റുവാങ്ങി സെലന്‍സ്കി
യൂറോവിഷന്‍ ഗാനമത്സരത്തില്‍ സ്വീഡന് കിരീടം ചൂടി
എവേയ്ക്ക് ലണ്ടൻ ബൈബിൾ കണ്വൻഷൻ മേയ് 20ന്
കാരിവേലിൽ ആലീസ് ജോസഫ് അന്തരിച്ചു
അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സ്കോളർഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു
അയർലൻഡ് സീറോ മലബാർ സഭയുടെ നോക്ക് തീർഥാടനം : ആയിരങ്ങൾ ശനിയാഴ്ച മാതൃസന്നിധിയിൽ ഒത്തുചേരും
പ്രഥമ എക്സലന്‍സി അവാര്‍ഡ് സെന്റ് ജോര്‍ജ് മുരിക്കാശേരി യാക്കോബായ പള്ളി വനിതാ സമാജത്തിന്
വന്ദനാ ദാസിന് ആദരാഞ്ജലികൾ നേർന്ന് ഒഐസിസിഐഒസി അയർലൻണ്ട്
ലണ്ടൻ സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷനില്‍ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
മിലാനിൽ സ്ഫോടനം: നിരവധി കാറുകൾ അഗ്നിക്കിരയായി
ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് മൈഗ്രന്റ് നഴ്സസ് അയർലന്റ്
ഇരട്ടക്കൊലപാതകം: ബെര്‍ലിന്‍ ചാരിറ്റെ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനെ അറസ്റ്റ് ചെയ്തു
കെ.ടി. ജോസഫ് പാത്തിക്കല്‍ അന്തരിച്ചു
അയർലന്‍ഡ് സീറോ മലബാർ സഭയുടെ നോക്ക് തീർഥാടനം 13ന്
സെഹിയോൻ യുകെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ധ്യാനം 30 മുതൽ ഡെർബിഷെയറിൽ
പോർട്സ്മൗത് ഔർ ലേഡി ക്യൂൻ ഓഫ് ദി നേറ്റിവിറ്റി മിഷൻ മിഷൻ ഡേ ആഘോഷിച്ചു
യുകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലയാളി ഡോക്ടര്‍ക്കു വിജയം
ജർമനിയിലെ 17,000 ടണ്‍ കോണ്‍ക്രീറ്റ് പാലം നിമിഷനേരം കൊണ്ട് തകർത്തു
ചെസ്റ്റർഫീൽഡ് മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഹ്രസ്വചിത്രം "യാചകൻ" റിലീസ് ചെയ്തു
വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ഒരുക്കിയ പ്രവാസി മലയാളികളുടെ കലാസാംസ്കാരിക പരിപാടി പ്രൗഢഗംഭീരമായി
ഡബ്ലിനിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളും വിശ്വാസോത്സവവും വർണാഭമായി
വിയന്നയിൽ ചിത്രീകരിച്ച "ഐ ആം ഹാനിയ' ഹ്രസ്വചിത്രം റിലീസ് ചെയ്തു
റോമിൽ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ഞായറാഴ്ച
കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽ ഇടയസന്ദർശനം ഞായറാഴ്ച
അധികാരമേറ്റ് ചാൾസ്; ബ്രിട്ടണിൽ പുതുയുഗം
ഗ്രേറ്റ് ബ്രിട്ടൻ സീറോ രൂപത ബൈബിൾ കലോത്സവ നിയമാവലി പുറത്തിറക്കി
സൗദി സന്ദർശനം; പിഎസ്ജിയോട് മാപ്പുപറഞ്ഞ് മെസി
അന്താരാഷ്ട്ര കോടതി സന്ദര്‍ശിച്ച് സെലന്‍സ്കി; പുടിനെ ശിക്ഷിക്കണമെന്ന് ആവശ്യം
ചാൾസ് മൂന്നാമന്റെ കിരീടധാരണം ശനിയാഴ്ച
യുക്മ മിഡ് ടേം ജനറൽ ബോഡി യോഗം ശനിയാഴ്ച ബർമിംഗ്ഹാമിൽ
രജതജൂബിലി ആഘോഷിക്കുന്ന ഇന്ത്യാഗേറ്റ് റസ്റ്റോറന്റിന്റെ ഫുഡ് ഫെസ്റ്റിവൽ വിയന്നയിൽ
ലോക മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യ കൂപ്പുകുത്തി; ജര്‍മനിയും കീഴോട്ട്
പ്രവാസി മലയാളികളുടെ കലാ സാംസ്കാരികവേദി പ്രൗഢഗംഭീരമായി
കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചരണോദ്ഘാടനം യൂസഫലി നിര്‍വഹിച്ചു
ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം; യുകെ സംഘവുമായി ചർച്ച നടത്തി വീണാ ജോര്‍ജ്
സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
യുകെ ക്നാനായ മിഷന്റെ പ്രഥമ കുടുംബ സംഗമം "വാഴ്വ്' ശ്രദ്ധേയമായി
സമീക്ഷ യുകെ ദേശീയ സമ്മേളനം; ആരംഭം കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി
അനുമതിയില്ലാതെ സൗദി സന്ദർശിച്ചു; മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി
ജര്‍മനിയിലെ തൊഴില്‍ കുടിയേറ്റം 19 ശതമാനം വര്‍ധിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മതാധ്യാപക ദിനം സംഘടിപ്പിച്ചു
ക്യുലീഫ് ക്പ്പ് ഓൾ യുകെ യൂത്ത് ഫുട്ബോൾ ടുർണമെന്റ് ശനിയാഴ്ച
എംജിഒസിഎസ്എം മുൻ അംഗങ്ങളുടെ യോഗം റോക്ക്ലാൻഡിൽ ചേർന്നു
വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിൽ 120 ശതമാനം വർധനവ്
ചേര്‍ത്തല സ്വദേശി വര്‍ഗീസ് ജോണ്‍ ലണ്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാർഥി
സാംസ്കാരിക സമ്മേളനത്തിനൊരുങ്ങി സമീക്ഷ യുകെ
സബാഷ് അഭിലാഷ്; ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ
ആഗോള സൈനിക ചെലവില്‍ വര്‍ധന; കൂടുതല്‍ യൂറോപ്പില്‍
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഈസ്റ്റര്‍വിഷു ആഘോഷം ഞായറാഴ്ച
വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളും വിശ്വാസോത്സവവും മേയ് ഒന്നിന് ബ്ലാക്ക്റോക്കിൽ
സൂപ്പർ സ്പോർട്സ് കാറിന്റെ വില ഒരു വില്ലയേക്കാൾ കൂടുതൽ
ചെസ്റ്റർഫീൽഡ് ഹോളി ഫാമിലി ചർച്ച് ഹാളിൽ നടന്ന ഈസ്റ്റർ ആഘോഷം അവിസ്മരണീയമായി
വിയന്നയില്‍ മെഗാഷോയുമായി കൈരളി നികേതന്‍: ആസ്വാദനത്തിന് പൂരം ഒരുക്കാന്‍ കുടില്‍ ദി ബാന്‍ഡും
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി
ല്യൂട്ടൻ മലയാളി സമാജത്തിന് വർണാഭമായ തുടക്കം
എട്ട് വര്‍ഷമായി ചൂട് വർധിക്കുന്നു; കാലാവസ്ഥാ റിപ്പോര്‍ട്ടുമായി യുഎന്‍
ജര്‍മനിയില്‍ അന്തരിച്ച അനിമോളുടെ സംസ്കാരം ഞായറാഴ്ച കണ്ണൂരില്‍
മേയ് ദിനത്തില്‍ വിയന്നയില്‍ യുവ പ്രസുദേന്തിമാരുടെ സാന്നിധ്യത്തില്‍ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷം
ജര്‍മനിയിൽ തൊഴില്‍ മേഖല തളരുന്നു; 6,00,000 വിദഗ്ധ തൊഴിലാളികളുടെ കുറവ്
"ചാലക്കുടി ചങ്ങാത്തം' ജൂൺ 24ന് ബർമിംഗ്ഹാമിൽ
ജര്‍മനിയില്‍ തൊഴിലാളികള്‍ പണിമുടക്കി; നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി
കൊളോണ്‍ കേരള സമാജം നാൽപതാം വര്‍ഷ ജൂബിലി ലോട്ടറി കിക്കോഫ് ചെയ്തു
അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ സമാഹരിച്ച തുക കൈമാറി
യുകെകെസിഡബ്ല്യൂഎഫിന് പുതിയ നേതൃത്വം
ഗ്രാൻഡ് മിഷൻ ധ്യാനം സമാപിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ലെസ്റ്ററിൽ
വ്യാഴം , വെള്ളി ദിവസങ്ങളില്‍ ജര്‍മന്‍ എയര്‍പോര്‍ട്ടുകളില്‍ പണിമുടക്ക്
ജര്‍മനിയില്‍ ഹിന്ദു ഫെറൈന് വിഷു ആഘോഷിച്ചു
മണമ്പൂർ സുരേഷ് രചിച്ച "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ'യുടെ പ്രകാശനം 29ന്
"കാറ്റിൽ പറക്കുന്ന പന്തുകൾ' സ്പീക്കർക്ക് സമ്മാനിച്ചു
മുന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ പരമോന്നത പുരസ്കാരം ഏറ്റുവാങ്ങി
ഫ്രാന്‍സില്‍ വിവാദ പെന്ഷന് ബില്‍ പ്രാബല്യത്തില്‍
ജര്‍മന്‍ ചാന്‍സലറുടെ ഭാര്യയുടെ മന്ത്രിസ്ഥാനം തെറിച്ചു
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ ഒരുക്കുന്ന കലാസംസ്കാരിക വേദി 28ന്
ഇഗ്നേഷ്യസ് തെക്കുംതല അന്തരിച്ചു
ഒഐസിസി യുകെസറെ റീജിയണിന്റെ ഇഫ്താർ സംഗമം മതസൗഹാർദ വേദിയായി
ചാറ്റ് ജിപിടി നിരോധിക്കാനൊരുങ്ങി ജര്‍മനി
നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി
ജര്‍മനിയിലെ അവസാനത്തെ ആറ്റമിക് റിയാക്ടറുകള്‍ അടച്ചു
വിദേശികള്‍ക്കായി കൂടുതല്‍ ദേശീയ വിസകള്‍ നല്കി ജർമനി
ആറാം ദേശീയ സമ്മേളനത്തിനൊരുങ്ങി സമീക്ഷ യുകെ
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 15ന്
ജര്‍മനിയില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നു
ബെൽഫാസ്റ്റ്: ബൈഡനും സുനാക്കും കൂടിക്കാഴ്ച നടത്തി
കാരുവള്ളില്‍ ഇന്നസെന്റിന്റെ സംസ്കാരം വെള്ളിയാഴ്ച
ഓസ്ട്രിയ ക്നാനായ കത്തോലിക്കാ സമൂഹം ഈസ്റ്റർ ആലോഷിച്ചു
സ്റ്റീവനേജ് സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി
പൊതുഗതാഗത സംവിധാനനം: ആഗോള തലത്തില്‍ ബര്‍ലിന്‍ ഒന്നാം സ്ഥാനത്ത്
യുകെയിൽ തുടർ വിദ്യാഭ്യാസവും ജോലിയും ആഗ്രഹിക്കുന്നവർക്കായി വിദ്യാഭ്യാസ സെമിനാർ
കേരളത്തിൽ നിന്നും യുകെയിലെത്തിയ വിദ്യാർഥികൾക്കായി "നെറ്റ്വർക്കിംഗ് ഇവന്റ്' സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ശന്പള വർധനയാവശ്യപ്പെട്ട് യുകെയിൽ ഇന്ത്യൻ ഡോക്ടർമാർ സമരത്തിൽ
ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുകെ
കെ.എം.മാണിക്ക് സ്നേഹാഞ്ജലിയുമായി അയര്‍ലണ്ടില്‍ നിന്നൊരു ഗാനോപഹാരം
ഇന്നസെന്റ് കാരുവള്ളിൽ അന്തരിച്ചു
ആറാം ദേശീയ സമ്മേളനത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് സമീക്ഷ യുകെ വെയിൽസ്കാർഡിഫ് ബ്രാഞ്ച് സമ്മേളനം
ഈസ്റ്റർ ദിനത്തില്‍ "ഉര്‍ബി എറ്റ് ഓര്‍ബി' അനുഗ്രഹം നല്കി മാര്‍പാപ്പ
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ ഉയിര്‍പ്പ് തിരുന്നാള്‍ ഭക്തിസാന്ദ്രമായി
ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
മലയാളി നഴ്സ് ജര്‍മനിയില്‍ അന്തരിച്ചു
ഇമ്മാനുവല്‍ മാക്രോണ്‍ ചൈനയില്‍
ജര്‍മനിയുടെ മൊത്തം പൊതുകടം പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ; ആളോഹരി 28,155 യൂറോയ്ക്ക് തുല്യം
സൂറിച്ചിലെ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആഘോഷിച്ചു
ശോശാമ്മ തോമസ് മൂഴിപ്പറമ്പിൽ അന്തരിച്ചു
കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു
അയർലൻഡ് സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ
ഏവേയ്ക്ക് ലണ്ടൻ ബൈബിൾ കണ്വൻഷൻ ഏപ്രിൽ 15ന്
സമീക്ഷ യുകെ എക്സിറ്റർ ബ്രാഞ്ച് സമ്മേളനവും ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് ഉദ്ഘാടനവും നിർവഹിച്ചു
അഭയാര്‍ഥിയായി ജര്‍മനിയിലെത്തിയ സിറിയക്കാരന് മേയറായി
സൗത്ത് ലണ്ടന്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് തുടക്കമായി
ഏലിക്കുട്ടി ഛദ്ദയുടെ സംസ്കാരം ഏപ്രില്‍ 5 ന് കാര്സ്റ്റിൽ
വത്തിക്കാനില്‍ ഓശാന ആചരിച്ചു
ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വ അപേക്ഷയ്ക്ക് തുര്‍ക്കിയുടെ അംഗീകാരം
ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി "എഴുത്തോല'
മലങ്കര കാത്തലിക് കണ്വെന്ഷന് സിറില്‍ ബസേലിയോസ് കാതോലിക്കോസ് നഗറില്‍ ജൂണ്‍ 21 മുതല്‍ 23 വരെ
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; മാഞ്ചസ്റ്ററിൽ ഐഒസി പ്രതിഷേധ സംഗമം നടത്തി
ഷിക്കാഗോ മലയാളി അസോസിയേഷൻ കൺവൻഷന്റെ ആദ്യ ടിക്കറ്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് സ്വീകരിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും ഓശാന തിരുനാൾ ആഘോഷിച്ചു
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് പന്ത്രണ്ട് റീജിയനുകൾ
കിൻഡർ ഫോർ കിൻഡർ ഫുഡ് ഫെസ്റ്റിവൽ നടത്തി
ജര്‍മനിയിലെ ടൂറിസം, കേറ്ററിംഗ് മേഖലയില്‍ അനേകം ഒഴിവുകൾ; വിദേശ തൊഴിലാളികള്‍ക്കുള്ള വിസ ലളിതമാക്കിയേക്കും
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ഐഒസി രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിന് ഞായറാഴ്ച തുടക്കം
ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ സഭയിൽ വികാരിയായി ജെനു ജോൺ ചുമതലയേറ്റു
ഓശാന തിരുനാളിനായി ഒരുങ്ങി സീറോ മലബാർ സഭാ
ചാള്‍സ് രാജാവ് ജര്‍മന്‍ പാര്‍ലമെന്റിൽ പ്രസംഗിച്ചു
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച ബാസലില്‍ തുടക്കം
വനിതാ ബാഡ്മിന്റൺ ടൂർണമെന്റ് പ്രഖ്യാപിച്ച് സമീക്ഷ യുകെ
ചാള്‍സ് മൂന്നാമന് രാജാവ് ജര്‍മനിയില്‍
ഫ്രാന്‍സിസ് മാര്‍പാപ്പ കൂടുതല്‍ സമയം ആശുപത്രിയില്‍ തുടരേണ്ടി വരും
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...