• Logo

Allied Publications

Americas
എ​ഡ്മ​ണ്ട​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ സ്നേ​ഹോ​പ​കാ​രം ഹോ​പ്പ് മി​ഷ​നു കൈ​മാ​റി
Share
ന്യൂ​യോ​ർ​ക്ക്: എ​ഡ്മ​ണ്ട​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ൽ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യി മാ​റു​വാ​ൻ എ​ഡ്മ​ണ്ട​ൻ ’ഹോ​പ്പ് മി​ഷ​ൻ ’ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഫാ. ​പോ​ൾ ഡെ​ന്നി രാ​മ​ചം​കു​ടി, ട്ര​ഷ​റ​ർ ജോ​ണ്‍​സ​ണ്‍ കു​രു​വി​ള​യും ചേ​ർ​ന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ൽ നി​ന്ന് വി​മു​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​മ്മു​ടെ സ​മൂ​ഹം സാ​ധാ​ര​ണ ജീ​വി​ത രീ​തി​യി​ലേ​ക്ക് തി​രി​കെ വ​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ കൂ​ട്ടാ​യ്മ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, 2022 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഇ​തി​ലേ​ക്ക് ഒ​രു പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്.

എ​ഡ്മ​ണ്ട​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ ഒ​ൻ​പ​ത് ക്രി​സ്ത്യ​ൻ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് . സ​മൂ​ഹ​ത്തി​ന്‍റെ ന·​യൊ​ർ​ത്ത് സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് വൈ​ദി​ക​രും, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളു​മാ​ണ്.

റ​വ. ജേ​ക്ക​ബ് എ​ട​ക്ക​ള​ത്തൂ​ർ, ഫാ. ​ബി​ന്നി കു​രു​വി​ള, ഫാ. ​തോ​മ​സ് പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​സ് സ്റ്റീ​ഫ​ൻ, ഫാ. ​പ്രി​ൻ​സ്, ഫാ. ​പോ​ൾ ബെ​ന്നി രാ​മ​ച്ചം​കു​ടി, ഫാ. ​ബി​നു ഫി​ലി​പ്പ്, ഫാ. ​ബേ​ബി ജോ​ണ്‍, ഡീ ​തോ​മ​സ് കു​രു​വി​ള, ഫാ. ​റോ​ബി​ൻ കെ. ​ജോ​ർ​ജ് എ​ന്നി​വ​രാ​ണ്. കൂ​ടാ​തെ അ​ൽ​മാ​യ ട്ര​സ്റ്റീ ആ​യി ആ​ശി​ഷ് ജോ​ർ​ജ് സാം , ​സെ​ക്ര​ട്ട​റി​യാ​യി ഡോ. ​സി​നോ​ജ് എ​ബ്ര​ഹാം, ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ജോ​ണ്‍​സ​ൻ കു​രു​വി​ള​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ