• Logo

Allied Publications

Americas
ആ​ത്മാ​വി​ല്ലാ​ത്ത വി​ശ്വാ​സം മ​ര​ണ​മാ​ണെ​ങ്കി​ൽ പ്ര​​വർത്തിക​ൾ ഇ​ല്ലാ​ത്ത വി​ശ്വാ​സ​വും മ​ര​ണ​മാ​ണ്: ഡോ. ​റെ​യ്ന തോ​മ​സ്
Share
ഡാ​ള​സ്: ആ​ത്മാ​വി​ല്ലാ​ത്ത ശ​രീ​രം മ​ര​ണ​മാ​ണെ​ന്ന് നാം ​വി​ശ്വ​സി​ക്കു​ന്നു​വെ​ങ്കി​ൽ പ്ര​വ​ർ​ത്തി​ക​ൾ ഇ​ല്ലാ​ത്ത വി​ശ്വാ​സ​വും മ​ര​ണ​മാ​ണെ​ന്ന് ഡോ. ​റെ​യ്ന തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ത്മാ​വ് ന​മ്മി​ൽ വ​സി​ക്കു​ന്നു എ​ങ്കി​ൽ അ​ത് ന​മു​ക്ക് ജീ​വ​ൻ ന​ൽ​കു​ന്നു അ​തി​ലൂ​ടെ ന​ല്ല പ്ര​വ​ർ​ത്തി​ക​ൾ വെ​ളി​പ്പെ​ടു​ക​യും അ​ത് ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ന് ജീ​വ​ൻ ന​ൽ​കു​ക​യും ചെ​യു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു .

നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ​ക​ക​ളി​ൽ മെ​ഡി​ക്ക​ൽ സ​ണ്‍​ഡേ​യാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 5 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യി​ൽ ആ​രാ​ധ​നാ​മ​ദ്ധ്യേ വ​ച​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ കോ​ളേ​ജി​ലെ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​യ്ന തോ​മ​സ്.

ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. ക​ർ​ത്താ​വി​ന്‍റെ പ​ര​സ്യ ശു​ശ്രൂ​ഷ​യു​ടെ സു​പ്ര​ധാ​ന ഭാ​ഗ​മാ​യി​രു​ന്ന സൗ​ഖ്യ​ദാ​യ​ക ശു​ശ്രൂ​ഷ സ​ഭ​യി​ലൂ​ടെ​യും മ​റ്റ് ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ങ്ങ​ളി​ലൂ​ടെ​യും നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. സ​ഭ​യി​ലൂ​ടെ ന​ട​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ ശു​ശ്രൂ​ഷ​യെ ഓ​ർ​ക്കു​ന്ന​തി​നും അ​തി​ൽ ഏ ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​കു​ന്ന​തി​നു​മാ​യി ഫെ​ബ്രു​വ​രി 5ന് ​മെ​ഡി​ക്ക​ൽ മി​ഷ​ൻ ഞാ​യ​റാ​ഴ്ച​യാ​യി സ​ഭാ ആ​ച​രി​ക്കു​ന്ന​തെ​ന്നു ആ​മു​ഖ​മാ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മെ​ഡി​ക്ക​ൽ മി​ഷ​ൻ ഞാ​യ​റാ​ഴ്ച സ​മ​ർ​പ്പി​ക്കു​ന്ന പ്ര​ത്യേ​ക സ്തോ​ത്ര​കാ​ഴ്ച​യി​ൽ 25 ല​ക്ഷം രൂ​പ​യാ​ണ് സ​ഭ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു

.മെ​ഡി​ക്ക​ൽ മി​ഷ​ൻ ഞാ​യ​റാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് റ​വ. ഷൈ​ജു സി. ​ജോ​യ് നേ​തൃ​ത്വം ന​ൽ​കി. ലേ ​ലീ​ഡ​ർ ജോ​തം സൈ​മ​ണ്‍, ജൊ​ഹാ​ൻ, എ​ബി​ൻ ,അ​ന​റ്റ് എ​ന്നി​വ​ർ വി​വി​ധ ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ