• Logo

Allied Publications

Americas
കെ. റ്റി. ആൻഡ്രൂസ് ഡാളസിൽ അന്തരിച്ചു
Share
ഡാളസ് : കോട്ടയം ആർപ്പൂക്കര കാഞ്ഞപ്പള്ളി വീട്ടിൽ കെ. റ്റി. ആൻഡ്രൂസ് (അച്ചൻകുഞ്ഞു 87) ഡാളസിൽ അന്തരിച്ചു. മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗമായിരുന്നു.

1984ൽ അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുന്പ് ചെന്നൈ ഡൺലപ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: കോട്ടയം അരീപ്പറമ്പ് പ്ലാംതോട്ടത്തിൽ ഏലിയാമ്മ ആൻഡ്രൂസ് (കുഞ്ഞൂഞ്ഞമ്മ, ഡാളസ്)
മക്കൾ: തോമസ് ആൻഡ്രൂസ്, റെജി ആൻഡ്രൂസ്. ഷാജി ആൻഡ്രൂസ് ( എല്ലാവരും ഡാളസിൽ )
സഹോദരങ്ങൾ : തോമസ് കുര്യൻ (ഡാളസ് ) , കെ. റ്റി. തോമസ് (ആർപ്പൂക്കര, കോട്ടയം )
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : ഷാജി (817 680 9325)

ട്രി​നി​റ്റി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ഹൂ​സ്റ്റ​ണി​ൽ റീ​ജി​യ​ണ​ൽ എ​ക്യു​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ടെ​ക്‌​സാ​സി​ലെ ഹൂ​സ്റ്റ​ണി​ൽ റീ​ജി​യ​ണ​ൽ എ​ക്യു​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ൺ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ് ഗീ​താ മേ​നോ​ന്.
ഡാ​ള​സ്: ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് വ​ൺ എ​ർ​ത്ത് വ​ൺ ചാ​ൻ​സ​സെ​ദി​സ് മാ​സ​ത്തി​ന്‍റെ
ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ടെ​ക്സ​സ്: മാ​ർ​ച്ച് 24ന് ​ടെ​ക്സാ​സി​ലെ ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ മു​ൻ മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ട
നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന് ട്രം​പ്.
ടെ​ക്സാ​സ്: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്നു ഡൊ​ണാ​ൾ​ഡ് ട്രം​പ്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി‌​യി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.
ഹൂ​സ്റ്റ​ൺ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ, ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ എ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്