• Logo

Allied Publications

Americas
ജോൺ മാത്യു ഫിലാഡൽഫിയയിൽ അന്തരിച്ചു
Share
ഫിലാഡൽഫിയ: ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ ടി.എം മാത്യുവിന്റെയും അന്നമ്മ മാത്യുവിന്‍റേയും മകൻ ജോൺ മാത്യു (ജോസി70) ഫിലാഡൽഫിയയിൽ അന്തരിച്ചു. ഇടയാറന്മുള കൊച്ചുവടക്കേടത്ത് കുടുംബാംഗമാണ്.

ഭാര്യ ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം. മകൾ ജെൻസി. മരുമകൻ അജു.സഹോദരങ്ങൾ പ്രഫ.എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ്ജ് മാത്യു (എബി ന്യൂജേഴ്‌സി)

ഫോമാ നേതാവ് സണ്ണി എബ്രഹാം ഭാര്യാസഹോദരി ഭർത്താവാണ്.സംസ്കാരം തിങ്കളാഴ്ച നടക്കും. പൊതുദർശനത്തിന്റെയും സംസ്‌കാര ശുശ്രുഷയുടെയും വിശദാംശങ്ങൾ പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: എബി ന്യൂജേഴ്‌സി 9087641983

ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പ് മ​ഠ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ 20242026 വ​ർ​ഷ​ത്തേ​ക്കു​ള്ള റീ​ജി​യ​
സ്ലെെം ​മ്യൂ​സി​യം ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ തു​റ​ക്കും.
ഹൂ​സ്റ്റ​ൺ: ഡി​സം​ബ​ർ ഒ​ന്പ​തി​ന് സ്ലൂ​മോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹൂ​സ്റ്റ​ണി​ൽ കാ​റ്റി ഫ്രീ​വേ​യി​ലു​ള്ള മാ​ർ​ക്ക്​ഇ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സെ​ന്‍റ​
ശോ​ശാ​മ്മ സ്ക​റി​യയുടെ സംസ്കാരം ശനിയാഴ്ച.
ഡാ​ള​സ്: കു​റ്റി​യി​ൽ മാ​ത്യു സ്ക​റി​യ​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ സ്ക​റി​യ​യു​ടെ (മോ​ളി 79) സം​സ്കാ​രം ശ​നി​യാ​ഴ്ച ഒ​ന്പ​ത് മു​ത​ൽ 11.
ലാ​സ് വേ​ഗാ​സി​ല്‍ വെ​ടി​വ​യ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, അ​ക്ര​മിയും മ​രി​ച്ചനി​ല​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ലാ​സ് വേ​ഗാ​സി​ലെ നെ​വാ​ദ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ‌​ട്ടു.
ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്