• Logo

Allied Publications

Americas
വേൾഡ് മലയാളി കൗൺസിൽ ഓസ്റ്റിൻ പ്രോവിൻസ് അഡ്‌ഹോക് കമ്മിറ്റി
Share
ന്യൂജഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ടെക്സസിന്‍റെ തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ പ്രോവിൻസ് രൂപീകരിച്ചതായി റീജിയൻ കോർഡിനേറ്റർ സുധിർ നമ്പ്യാർ, പ്രസിഡന്‍റ് എൽദോ പീറ്റർ ഫിലിപ്പ് മാരേട്ട്, മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂഡ്, ജോസ് ആറ്റുപുറം, കുരിയൻ സഖറിയ, ഉഷ ജോർജ്, മാത്യൂസ് എബ്രഹാം, അലക്സ് യോഹന്നാൻ എന്നീ റീജിയൻ ഒഫീഷ്യൽസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു 

ചെയർമാനായി ജിബി പാറക്കൽ, പ്രസിഡന്‍റായി ദർശന മനയത്ത്, ജനറൽ സെക്രട്ടറി ആയി ദിവ്യ വാരിയർ, ട്രഷറർ ആയി ശരത് എടത്തിൽ എന്നിവരെ തെരഞ്ഞെടുത്തു.

അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യുവിന്‍റെ ഓസ്റ്റിൻ സന്ദർശനൊത്തൊടെയാണ് പ്രോവിൻസ് രൂപീകരണം സാധ്യമായത്. 

മഹേഷ് നായർ, കൃഷ്ണ എടത്തിൽ, പ്രീതി പിണയാടത്ത്, രോഷൻ രാജൻ എന്നിവർ താത്കാലികമായി അഡ്വൈസറി കമ്മിറ്റിയിൽ പ്രവർത്തിക്കും. പ്രഫ. ദർശന സ്വാഗതവും ജിമ്മി കുളങ്ങര നന്ദി പ്രകാശിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ. രാജ് മോഹൻ പിള്ള അനുമോദനങ്ങൾ അറിയിച്ചു.

ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്
യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ചെ​ങ്ക​ട​ലി​ൽ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ് യു​ദ്ധ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ അ​റി
കാ​പ്പി​റ്റ​ൾ ക​ലാ​പം: ഒ​ളിം​പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന കാ​പ്പി​റ്റ​ൾ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ യു​എ​സ് നീ​ന്ത​ൽ താ​ര​വും ഒ​ളിം​പി​ക് സ്വ​ർ​ണ
എം.​എം. തോ​മ​സ് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സ്: ഉ​ഴ​വൂ​ർ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ എം.​എം. തോ​മ​സ് (തോ​മ​സ് സാ​ർ 83) ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
സൂ​സ​ൻ കു​രു​വി​ള അ​ന്ത​രി​ച്ചു.
പ​ത്ത​നം​തി​ട്ട: വ​ള​ഞ്ഞ​വ​ട്ടം മ​ണ​ത്ര പ​രേ​ത​നാ​യ എം. ​പി. കു​രു​വി​ള​യു​ടെ ഭാ​ര്യ സൂ​സ​ൻ കു​രു​വി​ള (85) അ​ന്ത​രി​ച്ചു.