• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെ​ൻ​റ് രൂ​പീ​ക​രി​ച്ചു
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ൻ​റ് രൂ​പീ​ക​രി​ച്ചു. സ​ൽ​മാ​നി​യ സ​ഗ​യ ഹാ​ളി​ൽ ന​ട​ന്ന രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് ക​ണ്‍​വീ​ന​ർ അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗം കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റി​നെ സം​ബ​ന്ധി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പു​തി​യ ത​ല​മു​റ​യെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ട് വ​രു​ന്ന​തി​നും സ​മൂ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും ന​യി​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത​യി​ലൂ​ന്നി​യാ​ണ് കെ​പി​എ കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റ് രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന കൂ​ട്ടാ​യ്മ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​റി​യി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി ന​ട​ന്ന സം​വാ​ദ​ത്തി​നു ശേ​ഷം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ൻ​റ് ക്യാ​ബി​ന​റ്റ് ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു.

സ്പീ​ക്ക​ർ : ല​ക്ഷ്മി അ​നോ​ജ്
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ : സ​ന ഫാ​ത്തി​മ
പ്രൈം ​മി​നി​സ്റ്റ​ർ : മു​ഹ​മ്മ​ദ് യാ​സീ​ൻ
ഡെ​പ്യൂ​ട്ടി പ്രൈം ​മി​നി​സ്റ്റ​ർ : അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ്
ഫൈ​നാ​ൻ​സ് മി​നി​സ്റ്റ​ർ : അ​മൃ​ത​ശ്രീ ബി​ജു
എ​ഡ്യൂ​ക്കേ​ഷ​ൻ മി​നി​സ്റ്റ​ർ : മി​ഷേ​ൽ പ്രി​ൻ​സ്
എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് & ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റ​ർ ദേ​വി​ക അ​നി​ൽ
സ്പോ​ർ​ട്സ് മി​നി​സ്റ്റ​ർ: റെ​മി​ഷ പി. ​ലാ​ൽ

കെ.​പി.​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ , അ​സി. ട്രെ​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ്യോ​തി പ്ര​മോ​ദ് നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​നു കോ​ഓ​ർ​ഡി​നേ​റ്റ​ർ കൃ​ഷ്ണ​കു​മാ​ർ ന​ന്ദി അ​റി​യി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.