• Logo

Allied Publications

Middle East & Gulf
ഭ​യ​പ്പെ​ടു​ത്തി ഭ​രി​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്’ ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ്
Share
കു​വൈ​റ്റ് സി​റ്റി. ’ഭ​യ​പ്പെ​ടു​ത്തി ഭ​രി​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്’ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് 44ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ് ഘാ​ട​നം ചെ​യ്യ്തു കൊ​ണ്ട് പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ കേ​ര​ള​ത്തി​ൽ നി​ന്നാ​ണ് ശ​ക്ത​മാ​യ ചെ​റു​ത്ത് നി​ല്പു​ണ്ടാ​വു​ന്ന​തെ​ന്നും, സ്വ​ച്ഛ​മാ​യി ഉ​റ​ങ്ങാ​ൻ ഭ​യം തോ​ന്നു​ന്നൊ​രു കാ​ല​ത്ത് ത​ന്നെ​പോ​ലു​ള്ള​വ​ർ​ക്ക് ഉൗ​ർ​ജ്ജ്വം പ​ക​രു​ന്ന അ​ഭി​മാ​ന​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ് ക​ല​യു​ടെ സ​മ്മേ​ള​ന ന​ഗ​റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​ബാ​സി​യ​യി​ൽ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ വ​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് പു​തി​യ​താ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് കെ.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് സി ​സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ൻ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു . ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജെ ​സ​ജി എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ച​ട​ങ്ങി​ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ജോ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.