• Logo

Allied Publications

Middle East & Gulf
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക സെ​മി​നാ​ർ
Share
അ​ബു​ദാ​ബി: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ (ഐ​സി​എ​ഐ) 34ാമ​ത് വാ​ർ​ഷി​ക സെ​മി​നാ​ർ ഫെ​ബ്രു​വ​രി 4, 5 തീ​യ​തി​ക​ളി​ൽ ബാ​ബ് അ​ൽ ബ​ഹ​ർ ഫെ​യ​ർ​മോ​ണ്ട് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പു​ന​ർ​നി​ർ​വ​ച​ന​വും അ​ന​ന്ത സാ​ധ്യ​ത​ക​ളും എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ​പ്ര​മേ​യം. സാ​ന്പ​ത്തി​കം, ആ​രോ​ഗ്യം, നി​ക്ഷേ​പം, കാ​യി​കം, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​നു​ഭ​വ​ങ്ങ​ളും വി​ജ​യ​ക​ഥ​ക​ളും പ​ങ്കു​വ​യ്ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ 800ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കും.

ആ​ദ്യ ദി​വ​സം സം​രം​ഭ​ക​ത്തി​ൽ മി​ക​വു തെ​ളി​യി​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ എം.​എ. യൂ​സ​ഫ​ലി, ഷം​ഷീ​ർ വ​യ​ലി​ൽ, ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ ഉ​ൾ​പ്പെ​ടെ 14 പേ​ർ സ​ദ​സു​മാ​യി സം​വ​ദി​ക്കും. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ, ഡോ. ​ദെ​ബാ​ഷി​ഷ് മി​ത്ര (ഐ​സി​എ​ഐ ഇ​ന്ത്യാ പ്ര​സി​ഡ​ന്‍റ്), അ​ങ്കി​ത് സു​നി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), റോ​ബി​ൻ സി​ങ്, റോ​ബി​ൻ ഉ​ത്ത​പ്പ, ജെ​യിം​സ് ഫ്രാ​ങ്ക​ലി​ൻ (ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ) തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നാ​യ ചേ​ത​ൻ ഭ​ഗ​ത്, ബ്ലേ​ഡ് റ​ണ്ണ​ർ ശാ​ലി​നി സ​ര​സ്വ​തി, യു​വ​ർ സ്റ്റോ​റി മീ​ഡി​യ സ്ഥാ​പ​ക ശാ​ര​ദ ശ​ർ​മ്മ, ഭാ​ര​ത് പേ ​സ​ഹ​സ്ഥാ​പ​ക​ൻ അ​ഷ്നീ​ർ ഗ്രോ​വ​ർ, ക​ന്പ​നി സി ​എ​ഫ് ഒ ​ആ​ൽ​വി​ൻ ക്ര​സ്റ്റ എ​ഡി ക്യു​സി​എ​ഫ് ഒ ​മാ​ർ​ക്കോ​സ് ഡി ​ക്വാ​ഡ്രോ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബോ​ളി​വു​ഡ് ഗാ​യി​ക ക​നി​ക ക​പൂ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത നി​ശ​യാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഐ​സി​എ​ഐ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ജോ​ണ്‍ ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ൻ എ​ൻ.​വി , ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. രോ​ഹി​ത് ദ​യ്മ, പ്രി​യ​ങ്ക ബി​ർ​ള, അ​ജ​യ് സി​ങ് വി, ​ഷെ​ഫീ​ഖ് നീ​ല​യി​ൽ, അ​നു തോ​മ​സ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ര​മേ​ഷ് ദ​വെ, അ​ങ്കി​ത് കോ​താ​രി, രാ​ജേ​ഷ് റെ​ഡ്ഡി , മോ​നി​ഷ് മോ​ഹ​ൻ, സു​മ രാ​ജേ​ഷ്, ആ​ദി​ത്യ ഭാ​ട്ടി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത