• Logo

Allied Publications

Middle East & Gulf
നാ​ടി​ന്‍റെ രു​ചി​പ്പെ​രു​മ​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ത്യ​ൻ ഉ​ത്സ​വ്
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ ഭ​ക്ഷ​ണ വൈ​വി​ധ്യ​വും ത​ന​ത് രു​ചി​പ്പെ​രു​മ​യും സാ​സ്കാ​രി​ക സ​ന്പ​ന്ന​ത​യും വി​ളം​ബ​രം ചെ​യ്യു​ന്ന ലു​ലു ഇ​ന്ത്യ​ൻ ഉ​ത്സ​വി​ന് തു​ട​ക്ക​മാ​യി. 2000ത്തി​ലേ​റെ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​യും യു​എ​ഇ​യും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക, വാ​ണി​ജ്യ വി​നി​മ​യം ബ​ന്ധ​ങ്ങ​ൾ എ​ക്കാ​ല​ത്തേ​ക്കാ​ളും നി​ല​യി​ലാ​ണെ​ന്നും ലു​ലു ഇ​ന്ത്യ​ൻ ഉ​ത്സ​വ് പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ബ​ന്ധ​ങ്ങ​ളെ കൂ​ടു​ത​ൽ ഉൗ​ഷ​മ​ള​മാ​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ പ്ര​ദ​ർ​ശ​നം നീ​ളും. ഇ​ഷ്ട​മു​ള്ള വി​ഭ​വ​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ര​ക്കി​ള​വി​ൽ വാ​ങ്ങാം. ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത് സ്വ​ർ​ണ സ​മ്മാ​ന​വും നേ​ടാം.

അ​ബു​ദാ​ബി അ​ൽ​വ​ഹ്ദ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സൈ​ഫി രൂ​പാ​വാ​ല, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ 74ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 100 ദി​ർ​ഹ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​ത്ത് 50 ഗ്രാം ​വീ​തം 60 ജേ​താ​ക്ക​ൾ​ക്ക് മൊ​ത്തം 3 കി​ലോ സ്വ​ർ​ണം സ​മ്മാ​നി​ക്കും. ഈ ​പ്രൊ​മോ​ഷ​ൻ മാ​ർ​ച്ച് 18 വ​രെ തു​ട​രും. കൂ​ടാ​തെ ഷോ​പ്പി​ങ് ഗി​ഫ്റ്റ് കാ​ർ​ഡും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു. ഓ​ണ്‍​ലൈ​നാ​യി സാ​ധ​നം വാ​ങ്ങു​ന്ന​വ​രെ​യും ന​റു​ക്കെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി