• Logo

Allied Publications

Middle East & Gulf
ക​ല​യു​ടെ 44ാം വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം: പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി: ക​ല കു​വൈ​റ്റി​ന്‍റെ 44ാം വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ (ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​ബ്ബാ​സി​യ ) പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന ധ്വം​സ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​ര​ന്ത​ര പോ​രാ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​വേ​ണ്ടു​ന്ന സ​മ​യ​മാ​ണി​ത​ന്നും ന​മ്മു​ടെ ഓ​രോ വാ​ക്കും നോ​ക്കും പ്ര​തി​ഷേ​ധ​ത്തി​ന്േ‍​റ​താ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം 2023 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​സ​മ്മേ​ള​നം ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റാ​യി ശൈ​മേ​ഷി​നെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ര​ജീ​ഷ്, ട്ര​ഷ​റ​റാ​യി അ​ജ്നാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജോ​യ് വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്ര​ജോ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),ജ്യോ​തി​ഷ് പി ​ജി (ഫ​ഹാ​ഹീ​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി), ന​വീ​ൻ കെ ​വി (അ​ബ്ബാ​സി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി), ര​ഞ്ജി​ത്ത് (അ​ബു​ഹ​ലീ​ഫ മേ​ഖ​ലാ സെ​ക്ര​ട്ട​റി),റി​ച്ചി കെ ​ജോ​ർ​ജ് (സാ​ൽ​മി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി), ശ​ര​ത്ത് വി ​വി (സാ​മൂ​ഹ്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി), അ​ൻ​സാ​രി ക​ട​യ്ക്ക​ൽ (മീ​ഡി​യ സെ​ക്ര​ട്ട​റി), ക​വി​ത അ​നൂ​പ് (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി), ഷി​ജി​ൻ (കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി), തോ​മ​സ് സെ​ൽ​വ​ൻ (ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി), ഷി​നി റോ​ബ​ർ​ട്ട്.​ഹ​രി​രാ​ജ്, സ​ജീ​വ് എ​ബ്ര​ഹാം, ഷൈ​ജു ജോ​സ് .സ​ണ്ണി ഷൈ​ജേ​ഷ്, മു​സ​ഫ​ർ, അ​നീ​ഷ് പൂ​ക്കാ​ട്, സ​ജീ​വ​ൻ പി.​പി, സ​ജി തോ​മ​സ് മാ​ത്യു, ജെ ​സ​ജി, മ​ജി​ത്ത് കോ​മ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ കേ​ന്ദ്ര ക​മ്മ​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. സ​ജി തോ​മ​സ് മാ​ത്യു, പി.​ബി. സു​രേ​ഷ്, പ്ര​സീ​ത ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ജെ. ​സ​ജി അ​വ​ത​രി​പ്പി​ച്ച ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ അ​ജ്നാ​സ് അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു. കു​വൈ​റ്റി​ലെ നാ​ല് മേ​ഖ​ല സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട 338 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മാ​ത്യു ജോ​സ​ഫ്, സ​ജി​വ​ൻ പി ​പി, അ​ൻ​സാ​രി, ര​ജീ​ഷ് മി​നു​ട്സ് ക​മ്മി​റ്റി​യു​ടേ​യും, ടി ​വി ഹി​ക്മ​ത്, തോ​മ​സ് സെ​ൽ​വ​ൻ, ഷം​ല ബി​ജു, ജ്യോ​തി​ഷ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​മേ​യ ക​മ്മി​റ്റി​യു​ടേ​യും സ​ണ്ണി ഷൈ​ജേ​ഷ് ,ശ​ര​ത്ത് പി ​വി, സു​ഗ​ത​കു​മാ​ർ ക്ര​ഡ​ൻ​ഷ്യ​ൽ ക​മ്മി​റ്റി​യു​ടെ​യും പി ​ആ​ർ കി​ര​ണ്‍, പ്ര​വീ​ണ്‍ പി ​വി, ര​ഞ്ജി​ത്ത് ന​വീ​ൻ, റി​ച്ചി കെ ​ജോ​ർ​ജ്, ജ്യോ​തി​ഷ് പി ​ജി എ​ന്നി​വ​ർ രെ​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. കെ ​റെ​യി​ലി​ന് കേ​ന്ദ്രാ​നു​മ​തി ന​ൽ​കു​ക , ആ​ർ​ത്ത​വാ​വ​ധി തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്കും സ്കൂ​ളു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പാ​ഠ്യ​വി​ഷ​യ​മാ​ക്കു​ക , മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ൻ അ​ജി​ത്കു​മാ​ർ, ലോ​ക കേ​ര​ള​സ​ഭാ അം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, ടി ​വി ഹി​ക്മ​ത്ത് എ​ന്നി​ർ സ​മ്മേ​ള​ന​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ജി​തി​ൻ പ്ര​കാ​ശ് അ​നു​ശോ​ച​നം അ​വ​ത​രി​പ്പി​ച്ച ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി ​കെ നൗ​ഷാ​ദ് സ്വാ​ഗ​ത​വും പു​തി​യ​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.