• Logo

Allied Publications

Europe
ഹാ​നോ​വ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഹാ​നോ​വ​ർ: ജ​ർ​മ​നി​യി​ലെ ഹാ​നോ​വ​റി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഹാ​നോ​വ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 202324 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ബു​ർ​ഗ്ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് ച​ർ​ച്ച് ഹാ​ളി​ൽ കൂ​ടി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ഫാ. ​സി​റി​യ​ക് ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മ​റ്റി​യം​ഗം തോ​മ​സ് ചാ​ക്കോ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സെ​ക്ര​ട്ട​റി ജോ​ളി റെ​ൻ​സ​ണ്‍ റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ അ​ജീ​ഷ് മാ​ത്യു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ​സ്റ​റി​ൻ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

ര​ണ്ടു വ​ർ​ഷ​മാ​യി ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ച്ച കൊ​റോ​ണ​ക്കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം മ​ന്ദീ​ഭ​വി​ച്ച അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം വീ​ണ്ടും സ​ജീ​വ​മാ​ക്കി പു​തു​ചൈ​ത​ന്യം പ​ക​രാ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജി​സ് പോ​ൾ (ര​ക്ഷാ​ധി​കാ​രി), ഷി​നോ ത​ല​ച്ചേ​ൽ (പ്ര​സി​ഡ​ന്‍റ്), ലി​നോ ജോ​സ് (സെ​ക്ര​ട്ട​റി), രാ​ജു ബേ​ബി (ട്ര​ഷ​റ​ർ), സ്മി​ത തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), റി​ജോ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രേ​യും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി സു​നി​ഷ് അ​ഗ​സ്റ്റി​ൻ, സ​ന്തോ​ഷ് വ​ർ​ഗീ​സ്, അ​രു​ണ്‍ ജേ​ക്ക​ബ്, ചി​ഞ്ചു പോ​ൾ എ​ന്നി​വ​രേ​യും മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി മ​നു ത​ങ്ക​ച്ച​ൻ, ജോ​ജി അ​ഗ​സ്റ​റി​ൻ എ​ന്നി​വ​രേ​യും പ​ർ​ച്ചേ​സ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി റെ​ൻ​സ​ണ്‍ ജേ​ക്ക​ബ്, ഷി​ജു പീ​റ്റ​ർ,പ്രാ​ഗി​ൻ തോ​മ​സ്, സു​നി​ൽ ഇ​ട്ടൂ​പ്പ് എ​ന്നി​വ​രേ​യും,ഫു​ഡ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി സാ​ജു ഇ​ട​ശേ​രി, സി​ഞ്ചു​മോ​ൻ സെ​ബാ​സ്റ​റ്യ​ൻ, ഷൈ​ജു ജേ​ക്ക​ബ്, ജോ​ജോ ഇ​ട്ടി​യേ​ര എ​ന്നി​വ​രേ​യും, കി​ഡ്സ്/​യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി അ​ബി​ത് തോ​മ​സ്, സ്റെ​റ​ബി​ൻ ജോ​സ്, മ​രി​യ തെ​രേ​സ ജോ​മോ​ൻ, അ​ലെ​സി​യാ സ്റ​റീ​ഫ​ൻ, എ​മി​ലി​ൻ എം ​പ്രി​ൻ​സ്, ഫെ​മി​ലി​ൻ എം ​പ്രി​ൻ​സ്, ഐ​റി​ൻ സാ​ജു, അ​ലീ​ന മേ​രി ജോ​സ്, അ​സി​ൻ ആ​ൻ ജോ​സ് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.