• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സി​ന്പോ​സി​യം വി​ജ​യ​ക​ര​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥ​മ ടാ​ക്സ് സിം​പോ​സി​യം 2022ൽ ​വ​ള​രെ​യേ​റെ വി​ജ​യ​പ്ര​ദ​മാ​യ​തു​കൊ​ണ്ട് 2023ലും ​കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ഹൂ​സ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഫൊ​ക്കാ​ന യു​മാ​യി സ​ഹ​ക​രി​ച്ചു ടാ​ക്സ് സിം​പോ​സി​യം 2023 ൽ ​വീ​ണും ന​ട​ത്തി​യ​ത് വ​ള​രെ വി​ജ​യ​പ്ര​ദ​മാ​യി.

യു​എ​സ് ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജോ​സ​ഫ് കു​ര്യ​പ്പു​റം 30ലേ​റെ വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്ക് അ​തു​പോ​ലെ എ​ല്ലാ സ്റ്റേ​റ്റു​ക​ൾ​ക്കും വേ​ണ്ടി ടാ​ക്സ് സ​ർ​വീ​സ് ചെ​യ്യു​ന്നു. ഇ​ദ്ദേ​ഹം പൊ​ക്കാ​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ണ്. ജ​നു​വ​രി 28 വൈ​കീ​ട്ട് 7.30ന് ​ആ​രം​ഭി​ച്ച ടാ​ക്സ് സി​ന്പോ​സി​യം ഒ​രു മ​ണി​ക്കൂ​റാ​ണ് സ​മ​യം ഉ​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ, ടാ​ക്സി​നെ കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ തീ​ർ​ത്തു കൊ​ടു​ക്കു​വാ​നും പ​ഠി​പ്പി​ക്കു​വാ​നും ഗൈ​ഡ് ചെ​യ്യാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി കൊ​ണ്ടാ​ണ് ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ൻ​റ് രാ​ജ​ൻ പ​ട​വ​ത്ത് യോ​ഗം ആ​രം​ഭി​ച്ച​ത്. ഈ​യി​ടെ ഫൊക്കാ​നി​യി​ൽ നി​ന്ന് വേ​ർ​പെ​ട്ടു പോ​യ ബിഒടി വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ രാ​ജു സ​ക്ക​റി​യ​യെ പ്ര​ത്യേ​കം എ​ല്ലാ​വ​രും അ​നു​സ്മ​രി​ച്ചു കൊ​ണ്ടും പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടു​മാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ വ​ഴി​യും ഈ​മെ​യി​ൽ വ​ഴി​യും ഫോ​ണ്‍​കോ​ൾ വ​ഴി​യും നി​ര​വ​ധി ചോ​ദ്യ ഉ​ത്ത​ര​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് ഷീ​ല ചെ​റു​വും ജോ​സ​ഫ് കു​രി​യ​പ്പു​റ​വും അ​റി​യി​ച്ചു. അ​വ​ർ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ളാ​ണ് ആ​ദ്യ​ത്തെ സെ​ക്ഷ​നി​ൽ ന​ൽ​കി​യ​ത്. ര​ണ്ടാ​മ​ത്തെ സെ​ക്ഷ​ൻ മീ​റ്റിം​ഗി​ൽ
സ​ന്നി​ഹി​ത​രാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ളും ഗൈ​ഡ​ൻ​സും അ​റി​വ് പ​ങ്കു​വെ​ക്ക​ലും ആ​യി​രു​ന്നു.

ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വൈ​സ് പ്ര​സി​ഡ​ൻ​റ് ജി​ജു ജോ​ണ്‍ കു​ന്നം​പ​ള്ളി​യി​ൽ, ജോ​സ​ഫ് കു​ര്യാ പു​റ​ത്തി​ന്ന് ഹൃ​ദ​യ​ങ്ക​മ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ത​ന്നെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ദീ​ശ​ൻ പാ​ണ​ഞ്ചേ​രി സ​ന്നി​ഹി​ത​രാ​യി​രു​ന്ന എ​ല്ലാ
മെ​ന്പേ​ഴ്സി​നും ഞ​ങ്ങ​ളു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ എ​ല്ലാ മെ​ന്പേ​ഴ്സി​നും, ഒൗ​ട്ട്സൈ​ഡ് മെ​ന്പേ​ഴ്സ് പ​ബ്ലി​ക്കി​നും പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

രാ​ജ​ൻ പ​ട​വ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം സെ​ക്ഷ​നു​ക​ൾ ഒ​രു​ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും നി​ശ്ചി​ത​മാ​യ സ​മ​യം ന​ൽ​കു​ക​യും ചെ​യ്തു ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നോ​ദ് കെ​ആ​ർ​കെ, അ​സി​സ്റ്റ​ൻ​റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ​ലൂ​ക്കോ​സ് മാ​ളി​ക​യി​ൽ. ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി
ബാ​ബി ജേ​ക്ക​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റ് സു​ജ ജോ​സ്, ന്യൂ​യോ​ർ​ക്ക് ആ​ർ വി ​പി റെ​ജി വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് ജോ​യി​ൻ സെ​ക്ര​ട്ട​റി ബാ​ല കെആ​ർകെ,​അ​സോ​സി​യേ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ബ്ര​ഹാം പൊടിമന്നിൽ , മ​റ്റു​ള്ള​വ​ർ​ക്കും വേ​ണ്ടി​യും പ്ര​ത്യേ​കം ചോ​ദ്യ​ങ്ങ​ൾ, അ​തി​ൻ​റെ
വ​ശ​ങ്ങ​ളും പ്ര​ത്യേ​കം ജോ​സ​ഫ് കു​ര്യ​പ്പു​റ​ത്തോ​ടെ ചോ​ദി​ച്ച് മ​ന​സ്‌​സി​ലാ​ക്കി. മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി അ​വ​രെ തൃ​പ്തി​പ്പെ​ടു​ത്തി​യ യു​എ​സ് ടാ​ക്സ് സ​ർ​വീ​സ​സ് ക​ണ്‍​സ​ൾ​ട്ട​ൻ​സ് കൂ​ടി​യാ​യ ജോ​സ​ഫ് എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യം അ​ഴി​ഞ്ഞ ന​ന്ദി​ക​ൾ ന​ന്ദി​യോ​ടെ അ​റി​യി​ക്കു​ന്നു. ഇ​നി​യും കൂ​ടു​ത​ൽ കൂ​ടു​ത​ൽ സി​ന്പോ​സി​യ​ങ്ങ​ളു​മാ​യി സ​മൂ​ഹ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളും. സ​ന്ദേ​ശ​ങ്ങ​ളും ചെ​യ്യു​ന്ന​താ​ണെ​ന്ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഷീ​ല ചോ​റു അ​റി​യി​ച്ചു.

ഈ ​ടാ​ക്സ് സി​ന്പോ​സി​യം 203 വ​ള​രെ വി​ജ​യ​ക​ര​മാ​യി മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു ഗൈ​ഡ​ൻ​സ്
ആ​യി ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് അ​സോ​സി​യേ​റ്റ് ജോ​യി​ൻ സെ​ക്ര​ട്ട​റി ബാ​ല കെ​ആ​ർ​കെ​യും എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ക്ട​ർ സു​ജ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ഇ​ത്ര​യെ​ങ്കി​ലും ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ഥ്യ​മുണ്ടെ​ന്നും എ​ല്ലാ മീ​ഡി​യ​ക്കാ​ർ​ക്കും ഇ​തി​നോ​ട​കം ന​ന്ദി അ​റി​യി​ച്ചു​കൊ​ള്ളു​ന്നുവെന്ന് ബോ​ബി ജേ​ക്ക​ബ് അ​റി​യി​ച്ചു.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.