• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സി​ന്പോ​സി​യം ജ​നു​വ​രി 28ന്
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 28 ശ​നി​യാ​ഴ്ച വൈ​കി​ട്ട് സ​മ​യം 7.30 മു​ത​ൽ 8:30 വ​രെ ജോ​സ​ഫ് കു​ര്യാ​പു​റം ടാ​ക്സ് സി​ന്പോ​സി​യ​ത്തെ​പ്പ​റ്റി ക്ലാ​സെ​ടു​ക്കു​ന്നു.

ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ൻ​സ്, അ​ഡ്വൈ​സ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫോ​ക്ക​നാ, ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട് ആ​ൻ​ഡ് യു​എ​സ് ടാ​ക്സ് സ​ർ​വീ​സ​സ്. ജ​നു​വ​രി 2023 ടാ​ക്സ് സീ​സ​ണ്‍ തു​ട​ങ്ങു​ന്പോ​ൾ വ​ള​രെ വ്യ​ക്ത​മാ​യും സ്ഫു​ട​ത​യോ​ടെ സ്പ​ഷ്ട​മാ​യും ടാ​ക്സ് എ​ങ്ങ​നെ ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്നും എ​ന്താ​ണ് ന​മു​ക്ക് ടാ​ക്സ് ഫ​യ​ൽ ചെ​യ്യാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന കാ​ര​ണ​ങ്ങ​ളെ​ന്നും ന​മ്മു​ടെ വ​രു​മാ​നം എ​ങ്ങ​നെ എ​വി​ടെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്നും എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്നും ലീ​ഗ​ലാ​യി ടാ​ക്സ് ഫ​യ​ൽ ചെ​യ്യാ​മെ​ന്നും ഉ​ള്ള ഒ​രു തു​റ​ന്ന ഗൈ​ഡ​ൻ​സ് ആ​ണ് ജോ​സ​ഫ് കു​ര്യാ​പു​റം ന​മു​ക്ക് ന​ൽ​കു​ന്ന​ത്. 2022 ഈ ​സി​ന്പോ​സി​യം വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യി എ​ന്ന് എ​ല്ലാ വ്യൂ​വേ​ഴ്സും എ​ല്ലാ​വ​രും
അ​ഭി​പ്രാ​യ​പ്പെ​ട്ടു 2023 ഇ​തേ സ​ഹാ​യം ഇ​തേ ഗൈ​ഡ​ൻ​സ് കു​റെ അ​ധി​കം പേ​ര് റി​ക്വ​സ്റ്റ് ചെ​യ്തി​രു​ന്നു .

ജ​നു​വ​രി 28 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.30 ( Texas time)ന്യൂ​യോ​ർ​ക്ക് 8.30. സി​ന്പോ​സി​യ​ത്തി​ലേ​ക്ക് പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്നു. സൂ​മി​ലൂ​ടെ​യാ​ണ്. നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ എ​ഴു​തി പ്ര​ത്യേ​കം. അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചാ​ൽ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും. എ​ല്ലാ​വ​രെ​യും സി​ന്പോ​സി​ലേ​ക്ക് പ്ര​ത്യേ​കം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. ഈ ​സം​രം​ഭം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് Sheela Cheru  , സെ​ക്ര​ട്ട​റി ഡോ​ക്ട​ർ ന​ജീ​ബ് കു​ഴി​യി​ൽ , വൈ​സ് പ്ര​സി​ഡ​ൻ​റ് ഖ​ശ​ഷൗ ജോ​ണ്‍ കു​ന്നം​പ​ള്ളി, BOT Chairperson പ്ര​തീ​ഷ​ൻ പാ​ണ​ഞ്ചേ​രി , ട്ര​ഷ​റ​ർ മി​നി സെ​ബാ​സ്റ്റ്യ​ൻ, ഇ​വ​ൻ​റ് കോ​ഡി​നേ​റ്റ​ർ ജോ​ബി ചാ​ക്കോ, FOKANA പ്ര​സി​ഡ​ൻ​റ് രാ​ജ​ൻ പ​ട​വ​ത്തി​ൽ, സെ​ക്ര​ട്ട​റി ​വ​ർ​ഗീ​സ് പാ​ലാ​മ​ല​യി​ൽ, ട്ര​ഷ​റ​ർ എ​ബ്ര​ഹാം ക​ള​ത്തി​ൽ, ബിഓടി ​ചെ​യ​ർ​പേ​ഴ്സ​ണ്‍ ​വി​നോ​ദ് .കെ ​ആ​ർ കെ, ​അ​ഡ്വൈ​സ് റീ​ചാ​ർ പേ​ഴ്സ​ണ്‍ ജോ​സ​ഫ് കു​രി​യാ​പ്പു​റം എ​ന്നി​വ​ർ. ഹ്വാ​നം ചെ​യ്തു.

സൂം ​മീ​റ്റി​ങ്ങി​ന്‍റെ ലി​ങ്ക് താ​ഴെ ചേ​ർ​ക്കു​ന്നു.

Topic: FOKANA& HMA are inviting for  a Zoom  Meeting for the  2023  IRS  TAX  Updates  by  JOSEPH  
KURIYAPURAM. 
Time: Jan 28, 2023 07:30 PM Eastern Time (US and Canada) 
Join Zoom Meeting 
https://us06web.zoom.us/j/82537574365?pwd=ci9yTHM4VGpUdGpFaDc1K3kxQlNxdz09 
Meeting ID: 825 3757 4365 
Passcode: fokana/hma 
One tap mobile 
+13052241968,,82537574365#,,,,*0412004300# US 
+13017158592,,82537574365#,,,,*0412004300# US (Washington DC)

ട്രി​നി​റ്റി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ഹൂ​സ്റ്റ​ണി​ൽ റീ​ജി​യ​ണ​ൽ എ​ക്യു​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ടെ​ക്‌​സാ​സി​ലെ ഹൂ​സ്റ്റ​ണി​ൽ റീ​ജി​യ​ണ​ൽ എ​ക്യു​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ൺ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ് ഗീ​താ മേ​നോ​ന്.
ഡാ​ള​സ്: ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് വ​ൺ എ​ർ​ത്ത് വ​ൺ ചാ​ൻ​സ​സെ​ദി​സ് മാ​സ​ത്തി​ന്‍റെ
ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ടെ​ക്സ​സ്: മാ​ർ​ച്ച് 24ന് ​ടെ​ക്സാ​സി​ലെ ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ മു​ൻ മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ട
നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന് ട്രം​പ്.
ടെ​ക്സാ​സ്: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്നു ഡൊ​ണാ​ൾ​ഡ് ട്രം​പ്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി‌​യി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.
ഹൂ​സ്റ്റ​ൺ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ, ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ എ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്