• Logo

Allied Publications

Americas
ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യെ പി​ന്തു​ണ​ച്ച് യു​എ​സ് വ​ക്താ​വ് നേ​ഡ് പ്രൈ​സ്
Share
വാ​ഷിം​ഗ്ട​ണ്‍: ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ പു​റ​ത്തി​റ​ങ്ങി​യ മോ​ദി​യെ കു​റി​ച്ചു​ള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി ( "India: The Modi Question") വി​വാ​ദം പ​ത്ര​സ്വ​ത​ന്ത്ര്യ​ത്തെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ഇ​ന്ത്യ​യു​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ രാ​ഷ്ട്ര​ങ്ങ​ളും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം പോ​ലെ​യു​ള്ള ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ പി​ന്തു​ട​ര​ണ​മെ​ന്ന് യു​എ​സ് വ​ക്താ​വ് നേ​ഡ് പ്രൈ​സ് പ​റ​ഞ്ഞു.​വാ​ഷിം​ഗ്ട​ണ്‍ പ​ത്ര​സ്വ​ത​ന്ത്യ​ത്തി​നെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​വെ​ന്നും ലോ​ക​മെ​ന്പാ​ടു​മു​ള്ള എ​ല്ലാ രാ​ഷ്ട്ര​ങ്ങ​ളും ഇ​ത്ത​രം ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും നേ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ത്ര​ത്തോ​ള​മാ​ണെ​ന്നു ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം, മ​ത​സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്. മ​റ്റു ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​മാ​യ ബ​ന്ധ​ത്തി​ലും ഞ​ങ്ങ​ൾ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​ത് ഈ ​ആ​ശ​യ​ത്തി​നാ​ണ്. ഇ​ന്ത്യ​യു​മാ​യും അ​ങ്ങ​നെ ത​ന്നെ​യാ​ണെ​ന്ന് ബി.​ബി.​സി ഡോ​ക്യു​മെ​ന്‍റ​റി​യെ കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി നേ​ഡ് പ​റ​ഞ്ഞു.

ഡോ​ക്യു​മെ​ന്‍റ​റി​യെ കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും അ​റി​യി​ല്ലെ​ന്നും, ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ വാ​നോ​ളം പു​ക​ഴ്ത്തി​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് നേ​ഡ് പ്രൈ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യു​ടെ ചൂ​ടാ​റും​മു​ന്പ് ന​ട​ത്തി​യ പു​തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. ഇ​ന്ത്യ​ക്ക​ക​ത്തു കോ​ണ്‍​ഗ്ര​സും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി നി​രോ​ധി​ച്ച​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ