• Logo

Allied Publications

Americas
നു​ഹ​റ യൂ​ക​രി​സ്റ്റി​ക് മി​റാ​ക്കി​ൾ​സ് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
Share
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ നു​ഹ​റ മാ​സി​ക​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ യൂ​ക​രി​സ്റ്റി​ക് മി​റാ​ക്കി​ൾ​സ് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ര​മ്യാ റോ​ബി​ൻ ക​ട്ട​പ്പു​റ​ത്ത് റോ​ക്ലാ​ൻ​ഡ് ന്യൂ​യോ​ർ​ക്, ഫി​ലി​പ്പ് എ​ബ്ര​ഹാം നെ​ടും​തു​രു​ത്തി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ചി​ക്കാ​ഗോ, ആ​ൻ​സി​ൻ ജോ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ ഹൂ​സ്റ്റ​ണ്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ. നു​ഹ​റ മാ​സി​ക​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച യൂ​ക​രി​സ്റ്റി​ക് മി​റാ​ക്കി​ൾ​സ് പ​ര​ന്പ​ര​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ജെ​യിം​സ് കു​ന്ന​ശേ​രി ഷി​ക്കാ​ഗോ ക്വി​സ് മാ​സ്റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജ​ണി​ന്‍റെ ആ​ത്മീ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ നു​ഹ​റ മാ​സി​ക, 2017 ജ​നു​വ​രി മു​ത​ൽ എ​ല്ലാ മാ​സ​വും മു​ട​ക്ക​മി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​രു​ന്നു. ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ളും ആ​ത്മീ​യ പ​ര​ന്പ​ര​ക​ളു​മാ​യി ഇ​റ​ങ്ങു​ന്ന ഈ ​ഇ​ല​ക്ട്രോ​ണി​ക് മാ​സി​ക ഇ​പ്പോ​ൾ യു​വ​ജ​ന​ങ്ങ​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട പ്ര​സി​ദ്ധീ​ക​ര​ണ​മാ​യി മാ​റി​ക​ഴി​ഞ്ഞു. മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ, ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​ബി​ബി​ത സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഡി​റ്റോ​റി​യ​ൽ ടീ​മാ​ണ് നു​ഹ​റ മാ​സി​ക ത​യാ​റാ​ക്കു​ന്ന​ത്.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ