• Logo

Allied Publications

Americas
ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Share
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു ശോ​ഭി​ച്ചി​രു​ന്ന ഫി​ലി​പ്പ് സാ​മു​വ​ലി​ന്‍റെ (അ​ച്ച​ൻ​മോ​ൻ68 )വേ​ർ​പാ​ടി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും ഒ​രു​പോ​ലെ സ്നേ​ഹി​ക്കു​ക​യും, സ​ഹാ​യി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്ന ന​ല്ലൊ​രു വ്യ​ക്തി​ത്വ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ന​ഷ്ട​മാ​യി എ​ന്ന് ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ അ​നു​ശോ​ച​ന കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. പ​രേ​ത​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ത​രാ​യി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും ബ​ന്ധു മി​ത്ര​ദി​ക​ൾ​ക്കും ഈ​ശ്വ​ര​ൻ ആ​ശ്വാ​സം ന​ൽ​ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും
അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​നം

ന്യൂ​യോ​ർ​ക്ക്:​ഫി​ലി​പ്പ് സാ​മു​വ​ലി​ന്‍റെ ആ​ക​സ്മീ​ക വേ​ർ​പാ​ടി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു.​ഒ​രു ന​ല്ല ച​ങ്ങാ​തി​യെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ന​ഷ്ട​മാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പ​രേ​ത​നാ​യ ഫി​ലി​പ്പ് സാ​മു​വേ​ൽ ന​ല്ലൊ​രു മാ​തൃ​ക ആ​യി​രു​ന്നു.

പ​രേ​ത​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖ​ത്തി​ൽ ആ​യി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധു മി​താ​ദി​ക​ൾ​ക്കും ദൈ​വം ആ​ശ്വാ​സം പ​ക​ര​ട്ടെ എ​ന്നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി ജോ ​ചെ​റു​ക​ര (ന്യൂ​യോ​ർ​ക്ക്) അ​വ​ത​രി​പ്പി​ച്ച അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

ഫൊ​ക്കാ​നാ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ര്‍ വ​നി​താ ഫോ​റ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു; മി​ല്ലി ഫി​ലി​പ്പ് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ.
ഫി​ലാ​ഡ​ൽ​ഫി​യ: ഫൊ​ക്കാ​നാ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ര്‍ വ​നി​താ ഫോ​റ​ത്തി​ന്‍റെ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി മി​ല്ലി ഫി​ലി​പ്പ്, റീ​ജ​ണ​ൽ സെ​ക്ര​ട്ട​
കാ​ന​ഡ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ​ൽ ച​ർ​ച്ച​സ് കോ​ൺ​ഫ​റ​ൻ​സ് 25ന്.
ഒ​ട്ടാ​വ: കാ​ന​ഡ മ​ല​യാ​ളി പെ​ന്തെ​ക്കോ​സ്റ്റ​ൽ ദൈ​വ സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന റി​വൈ​വ് കാ​ന​ഡ എ​ട്ടാ​മ​ത്‌ കോ​ൺ​ഫെ​റ​ൻ​സ് ഒ​രു​ക്ക
ട്രം​പ് അ​റ​സ്റ്റി​ലാ​യാ​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളോ അ​ക്ര​മ​ങ്ങ​ളോ വേ​ണ്ടെ​ന്ന് മ​ക്കാ​ർ​ത്തി.
ഒ​ർ​ലാ​ൻ​ഡോ (ഫ്ലോ​റി​ഡ): മാ​ൻ​ഹ​ട്ട​ൻ ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്ര
2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസിനും.
ന്യൂയോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023 ഫൊക്കാന പുരസ്കാരത്തിന് വി. ജെ . ജയിംസ്, രാജൻ കൈലാസ് എന്നിവർ അർഹരായി .
സാറാമ്മ ജോസഫ് (88) അന്തരിച്ചു.
കുമളി/ഒളശ്ശ: റിട്ട. അധ്യാപിക മുരുക്കുടി കുമരകം പള്ളത്തുശേരില്‍ തെക്കേത്തലയ്ക്കല്‍ സാറാമ്മ ജോസഫ് (88) അന്തരിച്ചു.