• Logo

Allied Publications

Americas
ഡോ. ​രു​ഗ്മി​ണി പ​ത്മ​കു​മാ​ർ മ​ന്ത്ര സ്പോ​ണ്‍​സ​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സു​പ​രി​ചി​ത​നാ​യ ഡോ. ​രു​ഗ്മി​ണി പ​ത്മ​കു​മാ​റി​നെ മ​ന്ത്ര സ്പോ​ണ്‍​സ​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ ആ​യി നി​യ​മി​ച്ചു. ഐ​ഐ​ടി ബോം​ബെ​യി​ൽ നി​ന്ന് ര​സ​ത​ന്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യ രു​ഗ്മി​ണി അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി യു​എ​സി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യി (നെ​ബ്രാ​സ്ക യൂ​ണി​വേ​ഴ്സി​റ്റി ലി​ങ്ക​ണ്‍ & മി​ഷി​ഗ​ണ്‍ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി) അ​ധ്യാ​പ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും ജോ​ലി ചെ​യ്തി​രു​ന്നു

ഡോ. ​രു​ഗ്മി​ണി പ​ത്മ​കു​മാ​ർ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ഗ​മാ​യി വ​ള​രെ​ക്കാ​ല​മാ​യി ചാ​രി​റ്റി & ക​മ്മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ക​ഐ​ച്ച്എ​ൻ​എ​യു​ടെ ഡി​ബി അം​ഗം, ഡ​ബ്ല്യു​എം​സി​യു​ടെ ചാ​രി​റ്റി ഫോ​റം ചെ​യ​ർ, ക​ഐ​എ​ൻ​ജെ​യു​ടെ ദീ​ർ​ഘ​കാ​ല പി​ന്തു​ണ​ക്കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം ഫോ​മ​യി​ലും സ​ജീ​വ​മാ​ണ്.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ആ​ണ് സ്വ​ദേ​ശം. മു​ൻ​പ് മെ​റ്റ്ലൈ​ഫി​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ മാ​സ്മ്യൂ​ച്ച​ലി​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭ​ർ​ത്താ​വ് ഡോ. ​പ​ത്മ​കു​മാ​ർ രാ​ഘ​വ​കൈ​മ​ളും ഐ​ഐ​ടി ബോം​ബെ​യി​ൽ നി​ന്ന് ബി​രു​ദ​ധാ​രി​യാ​ണ്, പ്രി​ൻ​സ്റ്റ​ണ്‍ എ​ൻ​ജെ​യി​ലെ ലൈ​ഫ് സ​യ​ൻ​സ​സ് ക​ന്പ​നി​യു​ടെ ഡ്ര​ഗ് ഡി​സ്ക​വ​റി വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​നാ​ണ്. മ​ക്ക​ൾ : അ​ശ്വ​തി കൈ​മ​ൾ, അ​വി​നാ​ഷ് കൈ​മ​ൾ.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ