• Logo

Allied Publications

Middle East & Gulf
അ​ധാ​ർ​മി​ക​ത​യും അ​നീ​തി​യും നി​റ​യു​ന്പോ​ൾ മാ​ന​വ​രാ​ശി​ക്ക് ര​ക്ഷ അ​ന്ത്യ​പ്ര​വാ​ച​ക​ന്‍റെ ആ​പ്ത​വാ​ക്യ​ങ്ങ​ൾ : അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി
Share
അ​ബു​ദാ​ബി: അ​ന​ർ​ഗ​ള​മാ​യ പ്ര​ഭാ​ഷ​ണ ചാ​തു​രി​യും ആ​ധു​നി​ക കാ​ല​ത്തി​ന്‍റെ ചി​ന്താ​ധാ​ര​ക​ളും മാ​ധു​ര്യ​മു​ള്ള ഉ​റു​ദു ക​വി​ത​ക​ളു​ടെ മാ​സ്മ​രി​ക​ത​യും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ പ്ര​മു​ഖ​പ്ര​ഭാ​ഷ​ക​നും പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി​യു​ടെ ’മ​ദീ​ന​യി​ലേ​ക്കു​ള്ള പാ​ത’ പ്ര​ഭാ​ഷ​ണം വി​ശ്വാ​സി​ക​ളി​ൽ ആ​ത്മീ​യ​ത​യു​ടെ പു​തു അ​ർ​ത്ഥ​ത​ല​ങ്ങ​ൾ തീ​ർ​ത്തു.

അ​ന്ത്യ​പ്ര​വാ​ച​ക കീ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ത്ത​മാ​ന​കാ​ല പ്രാ​ധാ​ന്യ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ വി​ശ്വ​വി​മോ​ച​ക​നാം വി​ശു​ദ്ധ പ്ര​വാ​ച​ക​ൻ എ​ന്ന പ്ര​ഭാ​ഷ​ണം കേ​ൾ​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക്ക് സെ​ന്‍റ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ന്ധ​ന്ധ​മ​ദീ​ന​യി​ലേ​ക്കു​ള്ള പാ​ത’’ പ്ര​ഭാ​ഷ​ണം അ​ബു​ദാ​ബി​യി​ൽ ന​ട​ക്കു​ന്ന​ത്.

അ​ധാ​ർ​മി​ക​ത​യും അ​നീ​തി​യും നി​റ​ഞ്ഞ ആ​ധു​നി​ക ലോ​ക​ത്ത് അ​ന്ത്യ​പ്ര​വാ​ച​ക​ന്‍റെ ആ​പ്ത​വാ​ക്യ​ങ്ങ​ളും ആ​ജ്ഞ​ക​ളു​മാ​ണ് മാ​ന​വ​രാ​ശി​ക്ക് ര​ക്ഷ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നു സ​മ​ദാ​നി പ​റ​ഞ്ഞു.

പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ​ലി എം​യ​എ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി ​കെ അ​ബ്ദു​സ്‌​സ​ലാം, കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലി​ങ്ങ​ൽ, സു​ന്നി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു റ​ഹൂ​ഫ് അ​ഹ്സ​നി, സെ​യ്ഫ് ലൈ​ൻ അ​ബൂ​ബ​ക്ക​ർ ശി​ഹാ​ബ് പ​രി​യാ​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ