• Logo

Allied Publications

Middle East & Gulf
ദ​മാം ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​വാ​ർ​ഡി​ന് റ​വ​ന്യൂ​വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജ​നെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ദ​മാം: ദ​മ്മാം ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ 2021ലെ ​അ​വാ​ർ​ഡി​ന്, കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ യു​വ​നേ​താ​വും കേ​ര​ള സം​സ്ഥാ​ന റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ കെ.​രാ​ജ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന അ​വാ​ർ​ഡി​ന്, പ​രേ​ത​യാ​യ ന​വ​യു​ഗം കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റും, പ്ര​ശ​സ്ത പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ​സ​ഫി​യ അ​ജി​ത്തി​ന്‍റെ പേ​ര് ന​ൽ​കാ​ൻ, ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും, കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ലും, സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക​രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കെ.​രാ​ജ​നെ ഈ ​അ​വാ​ർ​ഡി​ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ന്തി​ക്കാ​ട് പു​ളി​ക്ക​ൽ കൃ​ഷ്ണ​ൻ​കു​ട്ടി മേ​നോ​ന്‍റെ​യും, ര​മ​ണി​യു​ടെ​യും മ​ക​നാ​യ കെ. ​രാ​ജ​ൻ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്, ബാ​ല​വേ​ദി എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് എ​ത്തി​യ​ത്. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ളേ​ജി​ൽ നി​ന്ന് ഡി​ഗ്രി​യും, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദ​വും നേ​ടി. എ​ഐ​എ​സ്.​എ​ഫി​ലൂ​ടെ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ദ്ദേ​ഹം, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച വാ​ഗ്മി​യും, സം​ഘാ​ട​ക​നു​മാ​യ കെ ​രാ​ജ​ൻ എ.​ഐ.​എ സ്.​എ​ഫ്. അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ എ.​ഐ.​വൈ.​എ​ഫ്. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, സി.​പി.​ഐ. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വു​മാ​ണ്.

ജ​നു​വ​രി 27 ന് ​ദ​മ്മാ​മി​ൽ ന​ട​ക്കു​ന്ന ന​വ​യു​ഗ​സ​ന്ധ്യ 2022 മെ​ഗാ​പ്രോ​ഗ്രാ​മി​ന്‍റെ പൊ​തു​ച​ട​ങ്ങി​ൽ വ​ച്ചു സി​പി​ഐ സം​സ്ഥാ​ന സെ​ക്രെ​ട്ട​റി​യേ​റ്റ് അം​ഗ​വും, ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ പി.​പി.​സു​നീ​ർ, അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ​യും അ​റി​യി​ച്ചു.

സ​ർ​വ​ശ്രീ വെ​ളി​യം ഭാ​ർ​ഗ​വ​ൻ, ഷാ​ജി മ​തി​ല​കം, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, ശ്രീ​ദേ​വി ടീ​ച്ച​ർ, മു​ഹ​മ്മ​ദ് ന​ജാ​ത്തി, പി.​ഏ.​എം.​ഹാ​രി​സ്, ഡോ. ​സി​ദ്ദി​ഖ് അ​ഹ​മ്മ​ദ്, ഇ.​എം.​ക​ബീ​ർ, ടി ​സി ഷാ​ജി എ​ന്നി​വ​രാ​യി​രു​ന്നു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​വ​യു​ഗം പു​ര​സ്കാ​രം നേ​ടി​യ വ്യ​ക്തി​ത്വ​ങ്ങ​ൾ.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.