• Logo

Allied Publications

Middle East & Gulf
അ​ൽ​ത​വ​ക്ക​ൽ മാ​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഡ്രൈ​വ് 27 ന് ​അ​ബു​ദാ​ബി​യി​ൽ
Share
അ​ബു​ദാ​ബി: യു​എ​ഇ​യു​ടെ 51 മ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​ത​വ​ക്ക​ൽ ടൈ​പ്പിം​ഗ് സെ​ന്‍റ​ർ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ദേ​ശീ​യ ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ടാ​ണ് ജ​നു​വ​രി 27ന് 150 ​ജീ​വ​ന​ക്കാ​രെ സം​ഘ​ടി​പ്പി​ച്ച് ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ര​ക്ത​ദാ​ന​യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ബു​ദാ​ബി ബ്ല​ഡ് ബാ​ങ്കി​ന്‍റെ മൊ​ബൈ​ൽ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ര​ക്ത​ദാ​ന യ​ജ്ഞം മു​സ​ഫ വ്യ​വ​സാ​യ മേ​ഖ​ല 10 ലു​ള്ള അ​ൽ​ത​വ​ക്ക​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്താ​കും ന​ട​ക്കു​ക. ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും ഇ​തോ​ടൊ​പ്പം ന​ട​ക്ക​പ്പെ​ടും.

കേ​ര​ള​ത്തി​ലെ ക​വ​ള​പ്പാ​റ ദു​ര​ന്തം അ​ട​ക്ക​മു​ള്ള പ്ര​കൃ​തി ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ ജീ​വ​കാ​രു​ണ്യ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള അ​ൽ​ത​വ​ക്ക​ൽ ഗ്രൂ​പ്പ് യു​എ​ഇ​യി​ൽ അ​ത്ത​രം സേ​വ​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്ന​തി​നാ​യി ത​വ​ക്ക​ൽ വോ​ള​ണ്ടി​യേ​ഴ്സ് ഫോ​റ​ത്തി​ന് രൂ​പം ന​ൽ​കു​ക​യാ​ണെ​ന്ന് ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ സി.​കെ, ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹി​യു​ദ്ദീ​ൻ സി ​എ​ന്നി​വ​ർ അ​റി​യി​ച്ചു.

26 വ​ർ​ഷ​മാ​യി അ​ബു​ദാ​ബി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ത​വ​ക്ക​ൽ ഗ്രൂ​പ്പ് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ൽ​ഫാ ത​വ​ക്ക​ൽ എ​ന്ന ഡി​ജി​റ്റ​ൽ സേ​വ​ന വി​ഭാ​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്നും, അ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലും ഇ​രു​ന്ന് സേ​വ​നം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചു.

സീ​നി​യ​ർ മാ​നേ​ജ​ർ​മാ​രാ​യ ദേ​വ​ദാ​സ​ൻ .കെ, ​ഷാ​ജ​ഹാ​ൻ .എം, ​ഫൈ​സ​ൽ അ​ലി .പി, ​മു​ഹ​മ്മ​ദ് ശ​രീ​ഫ് കെ ​വി, ഷ​മീ​ർ സി, ​മു​ഹ​മ്മ​ദ് ആ​സി​ഫ് എ​ൻ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.