• Logo

Allied Publications

Delhi
വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ
Share
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1, സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ജ​നു​വ​രി 28 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7ന് ​കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യ റ​വ. ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി​യ​ച്ച​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ജ​നു​വ​രി 29 ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് റ​വ. ഫാ. ​ത​രു​ണ്‍ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്നു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും, ബാ​ന്‍റു​മേ​ള​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ഡി​എം​എ​യു​ടെ യോ​ഗ, ധ്യാ​ന ക്ലാ​സു​ക​ൾ സ​മാ​പി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സ
ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​