• Logo

Allied Publications

Middle East & Gulf
കൊല്ലം ജില്ലാ പ്രവാസി സമാജത്തിന് പുതിയ ഭാരവാഹികൾ
Share
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ വാർഷിക സമ്മേളനം കൂടി പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ്‌ മാത്യൂ (പ്രസിഡന്‍റ്) ബിനിൽ റ്റി.ഡി (ജനറൽ സെക്രട്ടറി) തമ്പി ലൂക്കോസ് (ട്രഷറർ) ജയൻ സദാശിവൻ (വൈസ് പ്രസിഡന്റ്) വർഗ്ഗീസ് വൈദ്യൻ (സംഘടന ) ഷഹീദ് ലബ്ബ (സോഷ്യൽ) പ്രമീൾ പ്രഭാകരൻ (മീഡിയ ) ബൈജൂ മിഥുനം (ആർട്ട്സ് ) റെജി മത്തായി ( കായികം) എന്നിവരെ സെക്രട്ടറിമാരായും സലിൽ വർമ്മ (ജോ.ട്രഷറർ) ജോയ് ജോൺ തുരുത്തിക്കര, ജേക്കബ്ബ് ചണ്ണപ്പേട്ട, സലിം രാജ് എന്നിവർ രക്ഷാധികാരികൾ.

ലാജി ജേക്കബ്ബ്, അഡ്വ.തോമസ് പണിക്കർ, ജെയിംസ് പൂയപ്പള്ളി എന്നിവർ ഉപദേശക സമതിയും, ഡോ.സുബു തോമസ്, ഷാജഹാൻ (ഓഡിറ്റർമാരും )ഇരുപത്തിയേഴ് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. ജനുവരി ഇരുപത്തിയെട്ടിന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പുതിയ ഭരണ സമതി ചുമതലയേൽക്കും.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1