• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഈ വർഷത്തെ ബൈബിൾ കലോത്സവ തീയതി പ്രഖ്യാപിച്ചു
Share
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷത്തെ
ബൈബിൾ കലോത്സവം 2023 നവംബർ 18 ശനിയാഴ്ചയായിരിക്കുമെന്ന് രൂപത ബൈബിൾ അപ്പോസ്തലേറ്റ് ടീം അറിയിച്ചു . രൂപതസമൂഹം മുഴുവനും ഒത്തുചേരുന്ന ഈ വലിയ സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷം റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 31 ന് മുൻപ് നടത്തപ്പെടേണ്ടതാണ് . റീജിയണൽ മത്സരങ്ങളിലെ വിജയികളാണ് രൂപതതല മത്സരങ്ങളിൽ പങ്കെടുക്കുക . അയ്യായിരത്തില്പരം മത്സരാത്ഥികൾ വിവിധ തലത്തിൽ വിവിധ എയ്ജ് ഗ്രൂപ്പുകളിലായി കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തിരുന്നു .

രൂപതയിലെ വിവിധ റീജിയനിൽനിന്നുമുള്ള മത്സരാര്ഥികളാണ് രൂപതാ മത്സരങ്ങളിൽ പങ്കെടുക്കുക . മത്സരങ്ങളുടെ നിയമാവലി ഏപ്രിൽ മാസത്തിൽ പ്രസിദ്ധികരിക്കുന്നതാണ് . സുവാറ 2023 ഈ വർഷവും നടത്തപെടുന്നതാണ് . ബൈബിൾ ക്വിസ് മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

പൂ​ക്ക​ൾ നി​ര​സി​ച്ചു; ലണ്ടനിൽ വി​ദ്യാ​ര്‍​ഥി​നി​യെ കു​ത്തി​ക്കൊ​ന്നു.
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ല്‍ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ 15കാ​രി​യായ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു.
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ക​ണ്ടെ​ത്താ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​നം.
വ​ത്തി​ക്കാ​ൻ സി​റ്റി: നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ക​ണ്ടെ​ത്ത​ണ​മെ​ന്നും ലോ​ക​ത്തെ ന​യി​ക്കേ​ണ്ട​ത് അ​താ​ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
സ​ന്ദ​ർ​ല​ൻ​ഡി​ൽ പ​ത്തു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല പ്രാ​ർ​ഥ​ന ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും.
സ​ന്ദ​ർ​ല​ൻ​ഡ്: ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ജ​പ​മാ​ല​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്‌​ടോ​ബ​ർ മാ​സ​ത്തി​ലെ സ​ന്ദ​ർ​ല​ൻ​ഡി​ലെ സാ​യം സ​ന്ധ്യ​ക​ൾ, മ​ല​യാ​ളി ക
സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി; ആവേശത്തിൽ പങ്കുചേർന്ന് മേയറും.
സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2023' അ​വി​സ്മ​ര​ണീ​യ​മാ​യി.
യൂ​സ​ഫ​ലി​ക്ക് ഇ​ന്‍​ഡോ പോ​ളി​ഷ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ഓ​ണ​റ​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.
വാ​ര്‍​സോ: ഇ​ന്‍​ഡോ പോ​ളി​ഷ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ ഓ​ണ​റ​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ്ര​മു​ഖ വ്യ​വ​സാ​യി എം.