• Logo

Allied Publications

Americas
ധനുമാസ തിരുവാതിര ആഘോഷവുമായി കെ എച്ച് എൻ എ അരിസോണ
Share
ഫിനിക്സ്: ധനുമാസ തിരുവാതിരയും ശിവരാത്രിയും സംയുക്തമായി ആഘോഷിക്കാൻ അരിസോണ കെ എച്ച് എൻ എ. അരിസോണയുടെ ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരാഘോഷം സംഘടിപ്പിക്കുന്ന വിവരം കെ എച്ച്എൻഎ അരിസോണ ചാപ്റ്റർ പ്രസിഡന്‍റ് ബാബു തിരുവല്ല, രാജ് കർത്ത, സജിത് തൈവളപ്പിൽ, സജീവ് മാടമ്പത്ത്, ശ്രീരാജ്, ദിലീപ് പിള്ള, ശ്രീജിത് ശ്രീനിവാസൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

ഫെബ്രുവരി 4ാം തീയതി എസ് വി കെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഏഴു മുതലായിരിക്കും മുന്നൂറിൽ അധികം പേർ പങ്കെടുക്കുന്ന ആഘോഷങ്ങൾ അരങ്ങേറുക. 
കെ എച്ച് എൻ എ വിമൺ ഫോറം ചെയർ രശ്മി മേനോൻ വിനീത സുരേഷ് ( സ്റ്റേറ്റ് കോർഡിനേറ്റർ), അനുപമ ശ്രീജേഷ് (സൗത്ത് വെസ്റ്റ് റീജിയൻ കോർഡിനേറ്റർ) എന്നിവരാണ് മുഖ്യ സംഘാടകർ.

ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്  6023009431 ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ബാബു തിരുവല്ല അറിയിച്ചു.

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ഇ​ന്ന് വെെ​കു​ന്നേ​രം.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ(​മാ​ഗ്) 2024ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​
സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന് ക​രു​ത്തു​റ്റ നേ​തൃ​ത്വം.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) 2024ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കു​ണ്ട​റ അ​സോ​സി​യേ​ഷ​ൻ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷി​ച്ചു.
ഹൂ​സ്റ്റ​ൺ: കു​ണ്ട​റ അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പെ​യ​ർ​ലാ​ന്‍റി​ലു​ള്ള മാ​ത്യു ജോ​ർ​ജു​കു​ട്ടി​യു​ടെ ഭ​വ​ന​ത്തി​ൽ കൂ​ടി താ​ങ്ക്സ് ഗി​വി​ങ്
ക്രൗ​ലി അ​പ​ക​ടം; മ​രി​ച്ച​ത് നാ​വി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ.
ക്രൗ​ലി: ചി​ഷോം ട്ര​യ​ൽ പാ​ർ​ക്ക്‌​വേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു.
പണപ്പെരുപ്പം മറികടക്കാൻ അമേരിക്കൻ കുടുംബങ്ങൾ പ്രതിവർഷം 11,434 ഡോളർ കൂടി സന്പാദിക്കണമെന്ന് പഠനം.
ന്യൂ​യോ​ർ​ക്ക്: 2021 ജ​നു​വ​രി​യി​ലതിന് സ​മാ​ന​മാ​യ ജീ​വി​ത നി​ല​വാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധാ​ര​ണ കു​ടും​ബം പ്ര​തി​വ​ർ​ഷം 11,434 ഡോളർ അ​ധി​ക​മാ​യി ചെ​