• Logo

Allied Publications

Middle East & Gulf
ഫ്ലെയർ പ്രകാശനം ചെയ്തു
Share
കുവൈറ്റ്സിറ്റി : നായർ സർവീസ് സൊസൈറ്റി  കുവൈറ്റ് ഫെബ്രുവരി 17 നു  സംഘടിപ്പിക്കുന്ന മന്നം ജയന്തി 2023 ആഘോഷപരിപാടികളുടെ ഫ്ലെയറിന്റെ പ്രകാശനം ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ  ശ്രീനാഥ്ശ്രീകുമാർ നിർവഹിച്ചു. 

ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്. കുവൈത്ത് പ്രസിഡന്‍റ് പ്രതാപ് ചന്ദ്രൻ, ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ , ട്രെഷറർഅശോക് കുമാർ പിള്ള , പബ്ലിസിറ്റി കൺവീനർ രാജേഷ് കുമാർ , വൈസ് പ്രസിഡന്റ് സന്ദീപ് പിള്ള, വനിതാ  സമാജം കൺവീനർ കീർത്തി സുമേഷ് , ലുലു എക്സ്ചേഞ്ച് ഡി ജി എം സുബഹിർ തയ്യിൽ, ഓപ്പറേഷൻ മാനേജർ ഷഫാസ് അഹമ്മദ് , ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ കാർവർണൻ വരവൂർഎന്നിവർ പങ്കെടുത്തു.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ