• Logo

Allied Publications

Americas
ഏലിയാമ്മ ഇടിക്കുള അന്തരിച്ചു
Share
ഹൂസ്റ്റൺ: പത്തനാപുരം ചാച്ചിപ്പുന്ന കുന്നിത്തറ വീട്ടിൽ പരേതനായ കെ.ഇടിക്കുളയുടെ ഭാര്യ ഏലിയാമ്മ ഇടിക്കുള (94) അന്തരിച്ചു.

മക്കൾ : ഏബ്രഹാം ഇടിക്കുള, വർഗീസ് ഇടിക്കുള, തോമസ് ഇടിക്കുള, ഷാജിമോൻ ഇടിക്കുള, ഏലിയാമ്മ ജോസഫ് (എല്ലാവരും ഹൂസ്റ്റൺ) പരേതയായ ലീലാമ്മ മാത്യൂസ്.

മരുമക്കൾ: സൂസി ഏബ്രഹാം, മേഴ്‌സി വർഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോൻ,ജോസഫ് ജോർജ് (എല്ലാവരും ഹൂസ്റ്റൺ), വർഗീസ് മാത്യൂസ് (ബാംഗ്ലൂർ)

ശവസംസ്കാര ശുശ്രൂഷകൾ ജനുവരി 23 ന് തിങ്കളാഴ്ച രാവിലെ `8 മണിക്ക് ഭവനത്തിലും പത്തനാപുരം ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മ ദേവാലയത്തിൽ 11:30 നും നടത്തപ്പെടും. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ മൃത ദേഹം സംസ്കരിക്കും.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് : https://youtu.be/77pCX73cMM8

കൂടുതൽ വിവരങ്ങൾക്ക്: ഷാജിമോൻ ഇടിക്കുള 713 628 1015 (വാട്സ്ആപ്), (91) 974 436 7490 (ഇന്ത്യ)

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​