• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച അ​ക്കാ​മ്മ വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച; സം​സ്കാ​രം ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ഇ​ര​വി​പേ​രൂ​ർ ശ​ങ്ക​ര​മം​ഗ​ല​ത്ത് ചേ​റ്റു​ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സി.​ജി. വ​ർ​ഗീ​സി​ന്‍റെ (ജോ​യി) ഭാ​ര്യ അ​ക്കാ​മ്മ വ​ർ​ഗീ​സി​ന്‍റെ (കു​ഞ്ഞൂ​ഞ്ഞ​മ്മ80) സം​സ്കാ​രം ജ​നു​വ​രി 21 നു ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും. പ​രേ​ത കീ​ഴ്വാ​യ്പൂ​ർ കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്.

പൊ​തു​ദ​ർ​ശ​നം: ജ​നു​വ​രി 20ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 8:30 വ​രെ സൗ​ത്ത് വെ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (സൗ​ത്ത് വെ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (Southwest Church of God, 235 Avenue E, Stafford, TX 77477)

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി 21 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ സൗ​ത്ത് വെ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (Southwest Church of God, 235 Avenue E, Stafford, TX 77477)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഫോ​റ​സ്റ്റ് പാ​ർ​ക്ക് വെ​സ്റ്റ്ഹൈ​മ​ർ സെ​മി​ത്തേ​രി​യി​ൽ (12800 Westheimer Rd, Houston, TX 77077)മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്

മ​ക്ക​ൾ: ലെ​ജി എ​ബ്ര​ഹാം (ഹൂ​സ്റ്റ​ണ്‍), അ​ജി വ​ർ​ഗീ​സ് (ഹൂ​സ്റ്റ​ണ്‍)
മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം മ​ത്താ​യി, റൂ​ബി.
കൊ​ച്ചു​മ​ക്ക​ൾ: നെ​വി​ൻ, ലെ​ന, പാ​ട്രി​ക് , നി​ക്സി, നി​ഖി​റ്റ.
കൊ​ച്ചു​കൊ​ച്ചു മ​ക​ൻ: ലി​യാം

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്ക് <ളീിേ ​ള​മ​ര​ല=്ലൃ​റ​മി​മ ശ്വെ​ല=2><​മ വൃ​ല​ള=​വേേു://​വേേുെ://​ഴാ​മഃ​ള​ശ​ഹാെ.​രീാ/​ഹ​ശ്ല​യൃീ​മ​റ​ര​മെേ/ മേൃ​ഴ​ലേ=​ബ​യ​ഹ​മി​സ>​വേേുെ://​ഴാ​മഃ​ള​ശ​ഹാെ.​രീാ/​ഹ​ശ്ല​യൃീ​മ​റ​ര​മെേ/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

അ​ജി വ​ർ​ഗീ​സ് 713 261 0084

ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്
യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ചെ​ങ്ക​ട​ലി​ൽ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ് യു​ദ്ധ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ അ​റി
കാ​പ്പി​റ്റ​ൾ ക​ലാ​പം: ഒ​ളിം​പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന കാ​പ്പി​റ്റ​ൾ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ യു​എ​സ് നീ​ന്ത​ൽ താ​ര​വും ഒ​ളിം​പി​ക് സ്വ​ർ​ണ
എം.​എം. തോ​മ​സ് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സ്: ഉ​ഴ​വൂ​ർ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ എം.​എം. തോ​മ​സ് (തോ​മ​സ് സാ​ർ 83) ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
സൂ​സ​ൻ കു​രു​വി​ള അ​ന്ത​രി​ച്ചു.
പ​ത്ത​നം​തി​ട്ട: വ​ള​ഞ്ഞ​വ​ട്ടം മ​ണ​ത്ര പ​രേ​ത​നാ​യ എം. ​പി. കു​രു​വി​ള​യു​ടെ ഭാ​ര്യ സൂ​സ​ൻ കു​രു​വി​ള (85) അ​ന്ത​രി​ച്ചു.