• Logo

Allied Publications

Americas
മ​ന്ത്ര മ​ധ്യ​മേ​ഖ​ലാ സം​ഗ​മം ഷി​ക്കാ​ഗോ​യി​ൽ പ്രൗ​ഢോ​ജ്വ​ല​മാ​യി ന​ട​ന്നു
Share
ന്യൂ​യോ​ർ​ക്ക്: 2023 ജൂ​ലൈ​യി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന വി​ശ്വ​ഹി​ന്ദു മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സി​ന്‍റെ (മ​ന്ത്ര) മ​ധ്യ​മേ​ഖ​ലാ ഹി​ന്ദു സം​ഗ​മം ഗു​രു പൂ​ജ​യോ​ടും വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടും കൂ​ടി ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം ത​റ​വാ​ട് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. ശാ​ന്തി മ​ന്ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ദി​വാ​ക​ര​ൻ, ട്ര​സ്റ്റീ വൈ​സ് ചെ​യ​ർ​മാ​ൻ മ​ധു പി​ള്ള, പ്ര​സി​ഡ​ന്‍റ് എ​ലെ​ക്ടും ഗീ​താ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്മാ​യ ജ​യ​ച​ന്ദ്ര​ൻ, സാ​മൂ​തി​രി കോ​വി​ല​ക​ത്തെ ഡോ. ​ര​വി രാ​ജ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ഹ​രി ശി​വ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലും ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫി​നും മ​ധ്യ മേ​ഖ​ല റീ​ജ​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ നാ​യ​ർ, മ​ധ്യ മേ​ഖ​ലാ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മി​താ പ​ണി​ക്ക​രും മ​ധ്യ​മേ​ഖ​ലാ ര​ജി​സ്ട്രേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ അ​ശോ​ക​ൻ കൃ​ഷ്ണ​നും നേ​തൃ​ത്വം ന​ൽ​കി.

വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹി​ന്ദു​കു​ടും​ബാ​ഗ​ങ്ങ​ൾ​ക്ക് എ​ന്നെ​ന്നും അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​ട്ടേ​റെ ക​ർ​മ്മ പ​ദ്ധ​തി​ക​ളാ​ണ് മ​ന്ത്ര ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ത്മീ​യ​ത​യി​ൽ നി​ന്ന് കൊ​ണ്ട് ന​മ്മു​ടെ സ​മൂ​ഹ​ത്തി​നു പ്ര​ത്യാ​ശ​യു​ടെ പ്ര​കാ​ശ​മാ​യി വ​ർ​ത്തി​ക്കു​വാ​നും, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​ച​ര്യ​യെ മെ​ച്ച​പ്പെ​ടു​ത്തു​വാ​നും മ​ന്ത്ര​യോ​ടൊ​പ്പം കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ ഹൈ​ന്ദ​വ സ​ഹോ​ദ​രീ​സ​ഹോ​ദ​ര·ാ​രെ മ​ന്ത്ര​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മ​ന്ത്ര​യു​ടെ പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് സം​സാ​രി​ച്ച ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ന് മ​ധു പി​ള്ള വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ പ​ല ഭാ​ഗ​ത്ത​താ​യി നി​ൽ​ക്കു​ന്ന എ​ല്ലാ ഹൈ​ന്ദ​വ സ​മൂ​ഹ​ങ്ങ​ളെ ഏ​കീ​ക​രി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​വാ​നും.

ത​ദ​വ​സ​ര​ത്തി​ൽ വ​ള​രെ ഏ​റെ കു​ടും​ബ​ങ്ങ​ൾ ഹൂ​സ്റ്റ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന് വേ​ണ്ടി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി. ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ന് ന​ൽ​കു​ക​യു​ണ്ടാ​യി. 2023 ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന മ​ന്ത്ര​യു​ടെ ക​ണ്‍​വ​ൻ​ഷ​ന് ഷി​ക്കാ​ഗോ ഗീ​ത​മ​ണ്ഡ​ല​ത്തി​ന്‍റെ എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്ന​തോ​ടൊ​പ്പം ഷി​ക്കാ​ഗോ​യു​ടെ ഒ​രു വ​ലി​യ സാ​ന്നി​ധ്യം ഹൂ​സ്റ്റ​ണ്‍ ക​ണ്‍​വ​ൻ​ഷ​നു​ണ്ടാ​ക്കു​മെ​ന്ന് ഗീ​താ​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു എ​സ് മേ​നോ​ൻ അ​റി​യി​ച്ചു. മ​ന്ത്ര മ​ധ്യ​മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു വ​ൻ വി​ജ​യ​മാ​കു​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മ്മേ​ള​ന​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന മ​ന്ത്ര​യു​ടെ ദേ​ശി​യ നേ​താ​ക്ക​ൾ​ക്കും, മ​ന്ത്ര​യു​ടെ മ​ധ്യ​മേ​ഖ​ലാ കോ​ർ​ഡി​നേ​റ്റ​ർ​സി​നും ഗീ​താ​മ​ണ്ഡ​ലം പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ പ്ര​ജീ​ഷ് ഇ​രു​ത്ത​റ​മേ​ൽ ന​ന്ദി അ​റി​യി​ച്ചു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​