• Logo

Allied Publications

Americas
ദേ​വാ​ല​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച ഡാ​ള​സ് എ​ക്യു​മെ​നി​ക്ക​ൽ ക്ല​ർ​ജി ഫെ​ലോ​ഷി​പ്പ്
Share
ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ൾ​ക്കും ദേ​വാ​ല​യ​ങ്ങ​ൾ​ക്കു​മെ​തി​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ ഡാ​ള​സ് എ​ക്യു​മെ​നി​ക്ക​ൽ ക്ല​ർ​ജി ഫെ​ല്ലോ​ഷി​പ്പ് അ​പ​ല​പി​ക്കു​ക​യും ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഡാ​ള​സി​ലെ ഇ​രു​പ​തി​ൽ​പ​രം വ്യ​ത്യ​സ്ത സ്വ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ലെ വൈ​ദി​ക​ർ ജ​നു​വ​രി ആ​ദ്യ​വാ​രം ഫാ. ​ജോ​ണ്‍ മാ​ത്യു​വി​ന്‍റെ വ​സ​തി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന് ശു​ശ്രൂ​ഷ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും ശു​ശ്രൂ​ഷ​യി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്ന ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

ഡാ​ള​സി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലേ​ക്കു പു​തു​താ​യി എ​ത്തി​ച്ചേ​ർ​ന്ന വൈ​ദി​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും വൈ​ദി​ക ട്ര​സ്റ്റി റ​വ ഫാ. ​ബി​നു തോ​മ​സ് സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് അ​വ​ർ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വൈ​ദീ​ക​രു​ടെ കൊ​ച്ച​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളും മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. 2003 വ​ർ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ യോ​ഗ​ത്തി​ൽ ഡാ​ള​സ് സി​എ​സ്ഐ ച​ർ​ച്ച് വി​കാ​രി റ​വ. ജോ​ജി അ​ബ്ര​ഹാം ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ , ഫാ. ​ത​ന്പാ​ൻ തോ​മ​സ്, റ​വ. അ​ല​ക്സ് യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്ല​ർ​ജി ഫെ​ലോ​ഷി​പ്പ്സെ​ക്ര​ട്ട​റി റ​വ ഫാ. ​ബി​നു തോ​മ​സ് എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ