• Logo

Allied Publications

Europe
ബൈ​ബി​ൾ ക്വി​സ് ഗ്രാ​ന്‍റ് ഫി​നാ​ലെ 'BIBLIA 2023' ജ​നു​വ​രി 21 ശ​നി​യാ​ഴ്ച
Share
ഡ​ബ്ലി​ൻ: ബൈ​ബി​ളി​നെ​ക്കു​റി​ച്ചും സ​ഭ​യി​ലെ വി​ശു​ദ്ധ​രെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​വു​നേ​ടാ​ൻ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡ​ബ്ലി​നി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മ​ത​ബോ​ധ​ന വി​ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ ജ​നു​വ​രി 21 ശ​നി​യാ​ഴ്ച ന​ട​ക്കും.

ജ​നു​വ​രി 7 നു ​വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഗ്രാ​ന്‍റ് ഫി​നാ​ലെ 'BIBLIA 2023' നു ​ഗ്ലാ​സ്നേ​വി​ൻ ഒൗ​ർ ലേ​ഡി ഓ​ഫ് വി​ക്ടോ​റി​യ​സ് ദേ​വാ​ല​യം വേ​ദി​യാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ മാ​താ​പി​താ​ക്ക​ൾ​വ​രെ​യു​ള്ള അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഓ​രോ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലെ ഓ​രോ വി​ഭാ​ഗ​ത്തി​ലേ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ഒ​രു ടീ​മാ​യി ഈ ​ഗ്രാ​ന്‍റ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കും. ഓ​ഡി​യോ വി​ഷ​ൽ റൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ട്ട ലൈ​വ് ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് മാ​ർ തോ​മാ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 500 യൂ​റോ​യു​ടെ കാ​ഷ് അ​വാ​ർ​ഡും, ര​ണ്ടാം സ്ഥ​ന​ക്കാ​ർ​ക്ക് സെ​ന്‍റ് പോ​ൾ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 350 യൂ​റോ​യു​ടെ കാ​ഷ് അ​വാ​ർ​ഡും, മൂ​ന്നാം സ്ഥ​ന​ക്കാ​ർ​ക്ക് സെ​ന്‍റ് പാ​ട്രി​ക് എ​വ​ർ റോ​ളിം​ഗ് ടോ​ഫി​യും ന​ൽ​കും. സ്പൈ​സ് ബ​സാ​ർ ഡ​ബ്ലി​നാ​ണു സ​മ്മ​ന​ത്തു​ക സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്. ഓ​ഡി​യ​ൻ​സ് റൗ​ണ്ടി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

മ​ത്താ​യി എ​ഴു​തി​യ സു​വി​ശേ​ഷ​ത്തി​ൽ​നി​ന്നും, വി. ​പൗ​ലോ​സ് എ​ഫേ​സൂ​സു​കാ​ർ​ക്ക് എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളി​ൽ (16) നി​ന്നും ഉ​ള്ള ചോ​ദ്യ​ങ്ങ​ളും, കൂ​ടാ​തെ വി. ​ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​നെ പ​റ്റി​യു​ള്ള ചോ​ദ്യ​ങ്ങ​ളും ആ​യി​രി​ക്കും ഉ​ണ്ടാ​കു​ക.

വ​ച​ന​മാ​കു​ന്ന ദൈ​വ​ത്തെ അ​ടു​ത്ത​റി​യാ​ൻ ഏ​വ​രേ​യും ഈ ​ഗ്രാ​ന്‍റ് ഫി​നാ​ല​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​