• Logo

Allied Publications

Americas
ഫൊക്കാന പെൻസിൽവേനിയാ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന്
Share
പെൻസിൽവേനിയ: ഫൊക്കാനാ പെൻസിൽവേനിയ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608, WELSH RD, PHILADELPHIA, PA 19115) വൈകുന്നേരം 4.30 ന് നടത്തും. റീജിയണൽ വൈസ് പ്രസിഡന്‍റ് ഷാജി സാമുവേലിന്‍റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ യോഗം ഉദ്‌ഘാടനം ചെയ്യും.

ഫൊക്കാനയുടെ ദേശീയ നേതാക്കളായ ഡോ .കല ഷാഹി , ട്രഷറർ ബിജു ജോൺ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ , മാപ്പ് പ്രസിഡന്‍റ് ശ്രീജിത്ത് കോമത്ത് , ഏലിയാസ് പോൾ തുടങ്ങി നിരവധി ഫൊക്കാനാ നേതാക്കൾ മീറ്റിങ്ങിൽ സംബന്ധിക്കുന്നതായിരിക്കും.

 മനോഹരമായ നിരവധി കലാ പരിപാടികളോടെ നടത്തപ്പെടുന്ന മീറ്റിങ് ഡിന്നറോടെയാണ് സമാപിക്കുക . റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിനൊപ്പം സെക്രട്ടറി അലക്സ് ചെറിയാൻ, ട്രസ്റ്റി എൽദോ വർഗീസ് , കോർഡിനേറ്റർ മാത്യു ചെറിയാൻ എന്നിവർ മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു .

മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു.
മി​സി​സി​പ്പി:​ മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും വെ​ള്ളി​യാ​ഴ്ചയുണ്ടായ മാ​ര​ക​മാ​യ ചു​ഴ​ലി​ക്കാ​റ്റിലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലിലും വ്യാപകനാശനഷ്ട
റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സ
ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 30 ന് ​ഡാ​ള​സി​ൽ.
ഡാ​ള​സ് : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന സം​ഗ
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര
ഡാ​ളസിൽ അന്തരിച്ച അ​മ്മി​ണി ചാക്കോയുടെ സം​സ്കാ​രം നടത്തി.
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ.