• Logo

Allied Publications

Europe
ബോ​റി​സ് പി​സ്റ്റോ​റി​യ​സ് പു​തി​യ ജ​ർ​മ​ൻ പ്ര​തി​രോ​ധ മ​ന്ത്രി​യാ​കും
Share
ബെ​ർ​ലി​ൻ: ബോ​റി​സ് പി​സ്റ്റോ​റി​യ​സ് ജ​ർ​മ​നി​യു​ടെ പു​തി​യ പ്ര​തി​രോ​ധ മ​ന്ത്രി​യാ​കു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നി​ല​വി​ൽ ലോ​വ​ർ സാ​ക്സ​ണ്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ പി​സ്റ്റോ​റി​യോ​സ് നി​ല​വി​ൽ ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ന്ത​ണ്. ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​ന്‍റെ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് (എ​സ്പി​ഡി) പാ​ർ​ട്ടി​യം​ഗ​മാ​ണ്.

ഒ​സ്നാ​ബ്രൂ​ക്കി​ൽ ജ​നി​ച്ച പി​സ്റ്റോ​റി​യ​സ് 1990 ക​ളി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. ലോ​വ​ർ സാ​ക്സോ​ണി​യി​ൽ മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ന്പ്, അ​ദ്ദേ​ഹം ഓ​സ്നാ​ബ്രൂ​ക്കി​ന്‍റെ മേ​യ​റാ​യി​രു​ന്നു.
ലോ​വ​ർ സാ​ക്സോ​ണി​യി​ലെ പോ​ലീ​സ് സേ​ന​യെ പു​തു​ക്കു​ന്ന​തി​ലും തീ​വ്ര​വാ​ദ​ത്തെ ചെ​റു​ക്കു​ന്ന​തി​ന് അ​തി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും പി​സ്റ്റോ​റി​യ​സ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ശ​സ്തി നേ​ടി.

യു​ക്രെ​യ്നി​ലേ​ക്ക് യു​ദ്ധ ടാ​ങ്കു​ക​ൾ അ​യ​യ്ക്കാ​ൻ ജ​ർ​മ​നി ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ​തി​നാ​ൽ, മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ണാ​യ​ക സ​മ​യ​ത്ത് ക്രി​സ്റ്റീ​നെ ലാം​ബ്രെ​ക്റ്റി​ന്‍റെ രാ​ജി​യെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ മ​ന്ത്രി​യെ ചാ​ൻ​സ​ല​ർ ഷോ​ൾ​സി​ന് തേ​ടേ​ണ്ടി വ​ന്ന​ത്.

2021ൽ ​ചാ​ൻ​സ​ല​റാ​യ​പ്പോ​ൾ ത​ന്‍റെ കാ​ബി​ന​റ്റ് ലിം​ഗ​സ​ന്തു​ലി​ത​മാ​യി നി​ല​നി​ർ​ത്തു​മെ​ന്ന ഷോ​ൾ​സി​ന്‍റെ വാ​ഗ്ദാ​ന​ത്തെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നൊ​പ്പം മൂ​ന്ന് വ​നി​താ പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ള്ള ഒ​രു പ​ര​ന്പ​ര​യും ഇ​തോ​ടെ അ​വ​സാ​നി​പ്പി​ക്കും.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്