• Logo

Allied Publications

Americas
അ​ക്കാ​മ്മ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Share
ഇ​ര​വി​പേ​രൂ​ർ: ശ​ങ്ക​ര​മം​ഗ​ല​ത്ത് ചേ​റ്റു​ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സി.​ജി. വ​ർ​ഗീ​സി​ന്‍റെ (ജോ​യി) ഭാ​ര്യ അ​ക്കാ​മ്മ വ​ർ​ഗീ​സ് (കു​ഞ്ഞൂ​ഞ്ഞ​മ്മ80) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.

ജ​നു​വ​രി 20 വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8 വ​രെ സൗ​ത്ത് വെ​സ്റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ്, 235 അ്ല ​ഋ, ട​മേ​ളീീൃ​റ, ഠ​ലഃ​മെ​ൽ വ​ച്ച് പൊ​തു​ദ​ർ​ശ​നം ന​ട​ത്തു​ന്ന​താ​ണ്. തു​ട​ർ​ന്ന് 21 ന് ​രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഫോ​റ​സ്റ്റ് അ​പാ​ർ​ക്ക് വെ​സ്റ്റ്ഹൈ​മ​ർ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ത്തു​ന്ന​തു​മാ​ണ്.

പ​രേ​ത കീ​ഴ് വാ​യ്പൂ​ര് കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലെ​ജി, അ​ജി വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ഏ​ബ്രാ​ഹം മ​ത്താ​യി, റൂ​ബി. കൊ​ച്ചു​മ​ക്ക​ൾ: നെ​വി​ൻ, ലെ ​പാ​ട്രി​ക്, ലി​യാം, നി​ക്സി, നി​ഖി​റ്റ

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ടാ​പ്പ​ൻ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന
അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.