• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്കി​ൽ ചി​ത്രീ​ക​രി​ച്ച "​ലോ​ക്ക്ഡ് ഇ​ൻ​' മ​ല​യാ​ള സി​നി​മ ഇ​നി ച​ല​ച്ചി​ത്ര മേ​ള​ക​ളി​ലേ​ക്ക്
Share
ന്യൂ​യോ​ർ​ക്ക്: ഒ​ന്ന​ര മ​ണി​ക്കൂ​ർ സ​മ​യം പ്രേ​ക്ഷ​ക​ർ​ക്ക് ശ്വാ​സ​മ​ട​ക്കി​യി​രു​ന്നു കാ​ണു​വാ​ൻ പ​റ്റി​യ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കാ​ഴ്ച​വ​ച്ച റൊ​മാ​ൻ​റി​ക് ത്രി​ല്ല​ർ സി​നി​മ "ലോ​ക്ക്ഡ് ഇ​ൻ​' ഇ​നി വി​വി​ധ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ മാ​റ്റു​ര​യ്ക്കു​വാ​ൻ പോ​കു​ന്നു. പൂ​ർ​ണ​മാ​യും ന്യൂ​യോ​ർ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച ഈ ​ച​ല​ച്ചി​ത്രം ജ​നു​വ​രി 16 മു​ത​ൽ 31 വ​രെ ല​ണ്ട​ൻ പൈ​ൻ​വു​ഡ് സ്റ്റു​ഡി​യോ​സി​ൽ ന​ട​ക്കു​ന്ന ലി​ഫ്റ്റ്​ഓ​ഫ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ന്ധ​ന്ധ​ഫീ​ച്ച​ർ ഫി​ലിം മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ്. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​നി​മ​ക​ളു​ടെ കൂ​ട്ട​ത്തി​ൽ "​ലോ​ക്ക്ഡ് ഇ​ൻ​' സി​നി​മ​യും ഉ​ൾ​പ്പെ​ട്ട​തി​ൽ അ​തി​ന്‍റെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും തി​ക​ഞ്ഞ ആ​വേ​ശ​ത്തി​ലാ​ണ്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പ​നോ​ര​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ശ​സ്ത​മാ​യ മ​റ്റു പ​ല അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്കും ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ ഇ​തി​ന​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​താ​യി നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്കി​ലും ന്യൂ​ജേ​ഴ്സി​യി​ലു​മു​ള്ള ന​ടീ​ന​ട·ാ​രെ കോ​ർ​ത്തി​ണ​ക്കി ചി​ത്രീ​ക​രി​ച്ച സി​നി​മ​യ്ക്ക് താ​ര​മൂ​ല്യ​ത്തി​നു​മ​പ്പു​റം, ക​ലാ​മൂ​ല്യ​ത്തി​നും ഛായാ​ഗ്ര​ഹ​ണ​ത്തി​നും അ​വ​ത​ര​ണ മൂ​ല്യ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി നി​ർ​മ്മി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി​ക്കും പ്ര​ശം​സ​ക്കും അ​ർ​ഹ​മാ​യി.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് 'ലോ​ക്ക്ഡ് ഇ​ൻ​' സി​നി​മ വി​ദേ​ശ നി​ർ​മ്മി​ത ച​ല​ച്ചി​ത്ര ശ്രേ​ണി​യി​ൽ പ്ര​വാ​സി കോ​ണ്‍​ക്ലേ​വ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്. അ​മേ​രി​ക്ക​യി​ൽ തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ശി​പ്പി​ച്ച സി​നി​മ​യ്ക്ക് പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം സൂ​പ്പ​ർ സ​സ്പെ​ൻ​സ് ത്രി​ല്ലെ​ർ ചി​ത്രം എ​ന്ന് പ്ര​കീ​ർ​ത്തി​ച്ച​ത് ഈ ​സി​നി​മ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് എ​ന്ന് പ്ര​വാ​സി കോ​ണ്‍​ക്ലേ​വി​ന്‍റെ അ​വ​ലോ​ക​ന ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ​ബ​രി​നാ​ഥ് ക​മ്മ​റ്റി​യു​ടെ മു​ക്ത​ക​ണ്ഠ പ്ര​ശം​സ​ക്ക് അ​ർ​ഹ​നാ​യി. അ​തി​മ​നോ​ഹ​ര​വും ഉ​ദ്വേ​ക​ജ​ന​ക​വു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ഭ്ര​പാ​ളി​ക​ളി​ൽ പ​ക​ർ​ത്തി​യ ഛായാ​ഗ്ര​ഹ​ക​ൻ ജോ​ണ്‍ മാ​ർ​ട്ടി​ൻ​റെ ചി​ത്രീ​ക​ര​ണ​വും ക​മ്മ​റ്റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ​ക്ക് പാ​ത്ര​മാ​യി.

അ​വ​സാ​ന ഭാ​ഗം പ്രേ​ക്ഷ​ക​രെ വ​ലി​യൊ​രു സ​സ്പെ​ൻ​സി​ൽ കൊ​ണ്ടെ​ത്തി​ച്ച ഈ ​സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം നി​ർ​മി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ശ​ബ​രീ​നാ​ഥ് ന്യൂ​യോ​ർ​ക്കി​ൽ അ​റി​യി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​തി​ലും മെ​ച്ച​പ്പെ​ട്ട ക​ഥാ​മൂ​ല്യ​വും അ​വ​ത​ര​ണ ശൈ​ലി​യും കൊ​ണ്ടു​വ​രു​ന്ന​ത് ന​ല്ലൊ​രു ച​ലെ​ഞ്ചാ​ണെ​ന്നും, അ​തി​നാ​ൽ ത​ന്നെ ര​ണ്ടാം ഭാ​ഗം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഒ​രു ച​ല​ച്ചി​ത്ര സൃ​ഷ്ടി ആ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം എ​ന്നും ശ​ബ​രീ​നാ​ഥ് പ​റ​ഞ്ഞു. ആ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ലോ​ക​മെ​ന്പാ​ടു​മു​ള്ള സി​നി​മാ പ്രേ​മി​ക​ളാ​യ മ​ല​യാ​ളി​ക​ളും.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)