• Logo

Allied Publications

Americas
എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി ദേ​ശി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ കേ​ന്ദ്രി​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി എ​സ്ബി​അ​സം​പ്ഷ​ൻ അ​ല​മ്നൈ അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തും. എ​സ്ബി​അ​സം​പ്ഷ​ൻ അ​ല​മ്നൈ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി മാ​ത്ര​മു​ള്ള ഉ​പ​ന്യാ​സ മ​ത്സ​ര​മാ​ണി​ത്. വ​ർ​ധി​ച്ച ഡി​മാ​ൻ​ഡു​മൂ​ല​വും കൂ​ടു​ത​ൽ അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്കു അ​വ​സ​രം ന​ൽ​കു​ന്ന​തി​നു​മാ​യി ര​ജി​സ്ട്രേ​ഷ​നു​ള്ള സ​മ​യം ജ​നു​വ​രി 31 വ​രെ നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൈ​സ്കൂ​ൾ, കോ​ളേ​ജ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഹൈ​സ്കൂ​ളി​ൽ ജൂ​നി​യ​റോ സീ​നി​യ​റോ ആ​യ​വ​ർ​ക്കും കോ​ളേ​ജി​ൽ ഫ്ര​ഷ്മെ​നോ സോ​ഫ്മോ​ർ ആ​യ​വ​ർ​ക്കോ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് സ​മ്മാ​നം. ര​ജി​സ്ട്രേ​ഷ​നും മ​ത്സ​ര​ത്തി​നു​ള്ള എ​ൻ​ട്രി​ക​ളും csbaessaycomp@gmail.com എ​ന്ന ഇ​മെ​യി​ൽ വ​ഴി​യാ​ണ് അ​യ​ക്കേ​ണ്ട​ത്.

ജ​നു​വ​രി 31 വ​രെ​യാ​ണ് സൗ​ജ​ന്യ റ​ജി​സ്ട്രേ​ഷ​ൻ. ഉ​പ​ന്യാ​സ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31 ആ​ണ്. ജ​ഡ്ജിം​ഗ് പാ​ന​ലി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സും സം​ഘാ​ട​ക​രും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ: 6017152229.

ഫൊക്കാന പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജൺ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട