• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടും ജ​ന​പ്രാ​തി​നി​ധ്യം കൊ​ണ്ടും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സി​റോ മ​ല​ബാ​ർ വി​കാ​ർ ജ​ന​റാ​ൾ റ​വ. മോ​ണ്‍​സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ തി​രി​കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ സി​റ്റി​സ​ണ്‍ പ്ര​തി​നി​ധി തോ​മ​സ് മാ​ത്യു ആ​ശം​സ​ക​ൾ നേ​ർ​ന്നു.

നേ​ഹ ഹ​രി​ദാ​സി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ട് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ട്ട​പു​റം ആ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി, ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി ഡോ. ​ഡി​ബി​ൾ ഫി​ലി​പ്പാ​യി​രു​ന്നു. ഡോ​റ മി​ഡ്വെ​സ്റ്റ് റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റോ​മി ഇ​ട​ത്തി​ൽ സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റ് ഷാ​ജ​ൻ കു​ര്യാ​ക്കോ​സ്, അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ഒ.​ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യം യോ​ഗ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ക​ലാ​മൂ​ല്യ​മു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി, തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ കോ​റി​യോ​ഗ്രാ​ഫ് ചെ​യ്ത ആ​ൻ പ​ണ​യം​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ർ​ഗം​ക​ളി, ബെ​റ്റ്സി & ബ്ല​സ​ൻ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ക്ലോ​ണ്‍, ജെ​യ്ഡ​ൻ ജോ​സ്, ജൂ​ഡി, വോ​യ്സ് ഓ​ഫ് ലം​ബാ​ർ​ഡ് സോ​മു, മ​ണ​വാ​ള​ൻ​സ് പ്ര​തീ​ഷ്, നി​മി​ഷ പ്രി​യ കോ​റി​യോ​ഗ്രാ​ഫ് ചെ​യ്ത സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ യാ​ക്കോ​ബൈ​റ്റ് ച​ർ​ച്ച് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സും അ​യ്ന ജോ​സ്, റൊ​വീ​ന പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ ഗാ​ന​വും പ്ര​സ്തു​ത പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു.

ത​ന്‍റെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഷി​ക്കാ​ഗോ​യി​ൽ നി​ന്നും റോ​യി ജോ​ണി​നെ പ്ലാ​ക്ക് ന​ൽ​കി അ​സോ​സി​യേ​ഷ​ൻ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി. പ​രി​പാ​ടി​ക​ളു​ടെ സ്പോ​ണ്‍​സേ​ഴ്സ് ആ​യി ജോ​ണ്‍ പാ​ട്ട​പ​തി, പീ​റ്റ​ർ കു​ള​ങ്ങ​ര, റ്റോ​മി വെ​ള്ളൂ​ക്കു​ന്നേ​ൽ, ജോ​സ് ചാ​മ​ക്കാ​ല, അ​ശോ​ക് ല​ക്ഷ്മ​ണ​ൻ, ക​റി​ലീ​വ്സ് & ഹെ​റാ​ൾ​ഡ് ഫി​ഗ​ർ​ഡോ എ​ന്നി​വ​ർ അ​സോ​സി​യേ​ഷ​നെ സ​ഹാ​യി​ച്ച വി​വ​രം പ്ര​ത്യേ​കം ഓ​ർ​ക്കു​ന്നു.

ഡോ. ​റോ​സ് വ​ട​ക​ര & ഡോ. ​സ്വ​ർ​ണ്ണം ചി​റ​മേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ട്രീ ​മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം സ​മ്മാ​നം അ​ർ​ഹ​മാ​യ​ത് നീ​ന സി​ചോ, റെ​ൻ​സ് റെ​ജി, റി​ൻ​സ റെ​ജി, ഒ​ലീ​വി​യ ഗ്രേ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ടീ​മി​ന്‍റെ സ്പോ​ണ്‍​സേ​ഴ്സ് ഡോ. ​സി​ബി​ൾ ഫി​ലി​പ്പ് & ഡോ. ​ബി​നു ഫി​ലി​പ്പും ര​ണ്ടാം സ​മ്മാ​നം അ​ർ​ഹ​മാ​യ​ത് റ്റോ​ബി​ൻ മാ​ത്യു, റൊ​വീ​ന പ്ര​തീ​ഷ് & ജൊ​വാ​ന പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​തി​ന്‍റെ സ്പോ​ണ്‍​സ​ർ വി​വീ​ഷ് & ദീ​പ്തി ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ്.

റാ​ഫി​ൾ ടി​ക്ക​റ്റി​ന് സൂ​സ​ൻ ഷി​ബു നേ​തൃ​ത്വം കൊ​ടു​ത്തു. ഒ​ന്നാം സ​മ്മാ​നം അ​നി​ൽ ശ്രീ​നി വാ​സ​ൻ ആ​പ്പി​ൾ വാ​ച്ച് സ്പോ​ണ്‍​സ​ർ ചെ​യ്ത സി​ജോ​യ് കാ​പ്പ​നും സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​ന്പി​ലും. ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​ത് മ​ജ്ജു അ​ജി​ത്തി​ന് എ​യ​ർ പോ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് ലെ​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ, മൂ​ന്നാം സ​മ്മാ​നം അ​ർ​ഹ​മാ​യ​ത് ദീ​പ്തി ജേ​ക്ക​ബ് സാ​രി സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് ജോ​ഷി വ​ള്ളി​ക്ക​ളം എ​ന്നി​വ​രാ​ണ്.

പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​വീ​ഷ് ജേ​ക്ക​ബ്, തോ​മ​സ് പു​ത​ക്ക​രി, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ജ​യ​ൻ മു​ള​ങ്ങാ​ട്, ഷെ​വ​ലി​യാ​ർ ജെ​യ്മോ​ൻ സ്ക​റി​യ, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​ന്പി​ൽ, ഷാ​ബു മാ​ത്യു, മോ​നി വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ്.

പ​രി​പാ​ടി​ക​ൾ​ക്കാ​യി ഹാ​ൾ ബു​ക്ക് ചെ​യ്ത സാ​ബു ക​ട്ട​പു​റം, ഫോ​ട്ടോ​ഗ്രാ​ഫി മോ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
വെ​ശ​ര​മ​ഴീ​ബാ​മ​ഹ​മ്യ​മ​ഹ​ശ​ബ2022​ഷ​മിൗ17.​ഷു​ഴ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.