• Logo

Allied Publications

Americas
ഫാ.​ബാ​ബു വ​ർ​ഗീ​സ് (ഷേ​ബാ​ലി) അ​ച്ച​ന്‍റെ പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച
Share
ഫി​ല​ഡ​ൽ​ഫി​യ: ഫാ.​ബാ​ബു വ​ർ​ഗീ​സ് (ഷേ​ബാ​ലി അ​ച്ച​ന്‍റെ) സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ആ​ദ്യ​ക്ര​മ​ങ്ങ​ൾ ജ​നു​വ​രി 17 ചൊ​വ്വാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് നാ​ലി​ന് സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ ര​ണ്ടാം ക്ര​മ​വും തു​ട​ർ​ന്ന് പൊ​തു ദ​ർ​ശ​ന​വും ന​ട​ക്കും. തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ മൂ​ന്ന്, നാ​ല് ക്ര​മ​ങ്ങ​ളും ന​ട​ക്കും. വൈ​കി​ട്ട് 8.20 ന് ​പ​രി​ശു​ദ്ധ മ​ദ്ബ​ഹാ​യോ​ടു​ള്ള വി​ട​വാ​ങ്ങ​ൽ ശു​ശ്രൂ​ഷ​യും ന​ട​ക്കും. തു​ട​ർ​ന്ന് ഭൗ​തീ​ക​ശ​രീ​രം കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ