• Logo

Allied Publications

Middle East & Gulf
അ​ലൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യി​ൽ സ്പി​രി​റ്റ് ഓ​ഫ് ദി ​യൂ​ണി​യ​ൻ ആ​ച​ര​ണ​വും കൊ​യ്ത്തു​ത്സ​വ​വും
Share
അ​ബു​ദാ​ബി: അ​ലൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്പി​രി​റ്റ് ഓ​ഫ് ദി ​യൂ​ണി​യ​ൻ ആ​ച​ര​ണ​വും കൊ​യ്ത്തു​ത്സ​വ​വും അ​ലൈ​ൻ മ​സ്യാ​ദി​ലു​ള്ള ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ജ​നു​വ​രി 28 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.30 മു​ത​ൽ ന​ട​ക്കും.

യു. ​എ.​ഇ സ​ഹി​ഷ്ണു​താ സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വേ​ൾ​ഡ് കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും മാ​ർ​ത്തോ​മ സ​ഭ​യു​ടെ അ​ടൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ർ​ച്ച് സ് ​ഓ​ക്സി​ല​റി ഫോ​ർ സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഇ​ൻ​ഡ്യ യു​ടെ ചെ​യ​ർ പേ​ഴ്സ​ണും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ. ​യാ​കോ​ബ് മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ഷ്ട്രി​യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രാ​യ അ​ഫ്സ​ൽ, ജ്യോ​ത്സ്ന എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും , ലി​ജൊ​യും ഫൈ​സ​ലും ചേ​ർ​ന്നൊ​രു​ക്കു​ന്ന മി​മി​ക്സ് പ​രേ​ഡും , ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ലേ​ലം, വി​വി​ധ വി​നോ​ദ മ​ത്സ​ങ്ങ​ൾ എ​ന്നി​വ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.