• Logo

Allied Publications

Americas
ആ​ർ​ബോ​ണി ഗ​ബ്രി​യേ​ലി​ന് മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ടം
Share
ന്യൂ​ഓ​ർ​ലി​യ​ൻ​സ്: ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന ആ​ർ​ബോ​ണി ഗ​ബ്രി​യേ​ൽ മി​സ് യൂ​ണി​വേ​ഴ്സ് കി​രീ​ടം നേ​ടി. ശ​നി​യാ​ഴ്ച ലൂ​സി​യാ​ന​യി​ൽ ന​ട​ന്ന 71ാ മ​ത് മി​സ് യൂ​ണി​വേ​ഴ്സ് സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത 84 പേ​രെ പി​ന്ത​ള്ളി​യാ​ണ് ആ​ർ​ബോ​ണി ലോ​ക സൗ​ന്ദ​ര്യ പ​ട്ടം അ​ണി​ഞ്ഞ​ത്.

വെ​നി​സ്വേ​ല​യി​ൽ നി​ന്നു​ള്ള അ​മാ​ൻ​ഡ, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ന്നു​ള്ള ആ​ൻ​ഡ്രേ​യ്ന എ​ന്നീ സു​ന്ദ​രി​മാ​ർ ര​ണ്ടും മൂ​ന്നും സ്ഥ​ന​ങ്ങ​ൾ നേ​ടി. മി​സ് യു​എ​സ്എ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഫി​ലി​പ്പി​നോ വം​ശ​ജ​യാ​യി ച​രി​ത്രം കു​റി​ച്ചാ​ണ് ആ​ർ​ബോ​ണി മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ന് എ​ത്തി​യ​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ