• Logo

Allied Publications

Americas
മാ​ർ​ത്തോ​മ വി​ഷ​ൻ​ ഓ​ണ്‍​ലൈ​ൻ ചാ​ന​ൽ ഫെ​ബ്രു​വ​രി​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ ഓ​ണ്‍​ലൈ​ൻ ചാ​ന​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്നു. സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക ഓ​ണ്‍​ലൈ​ൻ ചാ​ന​ലാ​യ മാ​ർ​ത്തോ​മ വി​ഷ​ൻ (ങ​അ​ഞ ഠ​ഒഛ​ങ​അ ഢ​ക​ട​കഛ​ച) ഫെ​ബ്രു​വ​രി​യി​ൽ മി​ഴി​തു​റ​ക്കും. സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ, അ​റി​യി​പ്പു​ക​ൾ, ധ്യാ​നം, അ​ഭി​മു​ഖ​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​ർ​ത്തോ​മ വി​ഷ​ൻ ഓ​ണ്‍​ലൈ​ൻ ചാ​ന​ലി​ലൂ​ടെ ലോ​ക​മെ​ങ്ങു​മു​ള്ള സ​ഭാ​ജ​ന ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​വും.

അ​ഭി​വ​ന്ദ്യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ (ചെ​യ​ർ​മാ​ൻ) റ​വ. സി. ​വി. സൈ​മ​ണ്‍ ( സ​ഭാ സെ​ക്ര​ട്ട​റി ) രാ​ജ​ൻ ജേ​ക്ക​ബ് (സ​ഭാ ട്ര​സ്റ്റി), സാം ​ചെ​ന്പ​ക​ത്തി​ൽ ( ക​ണ്‍​വീ​ന​ർ), ഡി.​എ​സ്. എം. ​സി ഡ​യ​റ​ക്ട​ർ റ​വ. ആ​ശി​ഷ് തോ​മ​സ് ( പ്രൊ​ഡ​ക്ഷ​ൻ ഹെ​ഡ് ) റ​വ. ഷാം. ​പി. തോ​മ​സ്, റ​വ. വി​ജു വ​ർ​ഗീ​സ്, റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സ്, റ​വ. അ​നി അ​ല​ക്സ്, വ​ർ​ഗീ​സ്. സി. ​തോ​മ​സ്, മോ​ഡി. പി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ടീ​മാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. പു​തി​യ ചാ​ന​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യും സാം ​ചെ​ന്പ​ക​ത്തി​ൽ (ക​ണ്‍​വീ​ന​ർ) അ​ഭ്യ​ർ​ത്ഥി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ