• Logo

Allied Publications

Americas
പി.വി. അന്നമ്മ അന്തരിച്ചു
Share
ഷിക്കാഗോ : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ ഭാര്യ റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) അന്തരിച്ചു..ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ് .

പരേതരായ തൃശൂർ പുലിക്കോട്ടിൽ കുഞ്ഞല വർഗീസ് ദമ്പതികളുടെ മകളും പരേതനായ ദക്ഷിണേന്ത്യാ ദൈവസഭ പ്രസിഡന്‍റ് പി വി ജേക്കബിന്‍റെ സഹോദരിയും, ചർച്ച ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാന (ഷിക്കാഗോ) മിനിസ്റ്റർ സാം ജേക്കബിന്‍റെ പിതൃ സഹോദരിയുമാണ്.

സംസ്കാരം ജനു.16 ന് തിങ്കളാഴ്ച രാവിലെ ഒന്പതിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12 ന് പഴമ്പാലക്കോട്ദക്ഷിണേന്ത്യാസെമിത്തേരിയിൽ.

മക്കൾ : മേഴ്സി (റിട്ടയർ എച്ച്എം), പരേതനായ വിക്ടർ ചാർളി, ജില്ലാ ജഡ്ജി വിൻസെന്‍റ് ചാർളി,ഷീല ചാർളി.

മരുമക്കൾ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് (ബാബു), മിനി വിൻസെന്‍റ്, ജോർജ് .

റിപ്പോർട്ട് : പി.പി ചെറിയാൻ

ഫൊക്കാന പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജൺ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട